കഴക്കൂട്ടത്തെ 13 കാരിയെ തേടി പോലീസ് കന്യാകുമാരിയില്‍.

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ പെണ്‍കുട്ടി തസ്മിത്ത് തംസം തമിഴ്നാട്ടിലേക്ക് പോയതായി സൂചന. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിത എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിച്ചു. പെണ്‍കുട്ടി ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തതായി സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല വരെ കുട്ടി … Read More

ക്ഷേത്രം ആരുഢ സ്ഥാനത്തിന് നേരെ സമൂഹവിരുദ്ധരുടെ ആക്രമണം.

തളിപ്പറമ്പ്: ക്ഷേത്രം ആരുഢസ്ഥാനത്തിന് നേരെ സമൂഹവിരുദ്ധരുടെ ആക്രമണം. തൃച്ചംബരം വിക്രനന്തപുരം ക്ഷേത്രത്തിന്റെ ആരൂഡ സ്ഥാനമായ ഏഴാംമൈല്‍ പിലാത്തോട്ടത്തെ ചൊവ്വേരി കാവിന്റെ മതിലും ബോര്‍ഡുമാണ് ഇന്നലെ രാത്രി നശിപ്പിച്ചത്. മതസൗഹാര്‍ദം നിലനില്‍ക്കുന്ന തൃച്ചംബരത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാന്‍ മനഃപൂര്‍വം ചെയ്യുന്ന പ്രവര്‍ത്തികളില്‍ ക്ഷേത്രകമ്മിറ്റി ശക്തമായ … Read More

കെ.എം.മാണി: മലയോരജനതയുടെ ആവശ്യങ്ങളില്‍ അവരോടൊപ്പം നിലയുറപ്പിച്ച വ്യക്തിത്വം–കെ.എം.മാണി കാരുണ്യഭവനം താക്കോല്‍ദാനം ജോസ് കെ.മാണി എം.പി നിര്‍വ്വഹിച്ചു.

വെള്ളരിക്കുണ്ട്: മലയോര ജനതയുടെ ആവശ്യങ്ങളില്‍ അവരോടൊപ്പം നിലയുറപ്പിച്ച ശക്തനും ധീരനുമായ നേതാവായിരുന്നു കെ.എം.മാണി എന്നും, വെളിച്ച വിപ്ലവത്തിലൂടെ മലയോരങ്ങളില്‍ പ്രകാശവും സാമൂഹിക ജലസേചന പദ്ധതിയിലൂടെ ജലലഭ്യതയും കാരുണ്യ ചികില്‍സാപദ്ധതിയിലൂടെ രോഗികള്‍ക്ക് സാന്ത്വനവും നല്‍കിയ മാണിസാര്‍ കൈവച്ച മേഖലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന … Read More

ദേശീയതലത്തില്‍ കൊണ്ടുവരുന്ന പലനിയമങ്ങളും ഭരണഘടനയെ ഇല്ലാതാക്കുന്നതാണെന്ന് ജോസ്.കെ.മാണി എം.പി.

തളിപ്പറമ്പ്: ദേശീയതലത്തില്‍ കൊണ്ടുവരുന്ന പല നിയമങ്ങളും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും, പല നിയമങ്ങളും ഭരണഘടനയെ തന്നെ ഇല്ലാതാക്കുന്ന വിധത്തിലുള്ളതാണെന്നും കേരളാ കോണ്‍ഗ്രസ്(എം)ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളാ കോണ്‍ഗ്രസ്(എം)കണ്ണൂര്‍ ജില്ലാ പ്രതിനിധി സമ്മേളനം തളിപ്പറമ്പ് റാമിസ് റസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

പ്രേമംമൂത്ത് പെണ്‍കുട്ടിയെ തേടിവീട്ടിലെത്തിയ ക്ലാസ്‌മേറ്റിന് അടിയഭിഷേകം.

ആദൂര്‍: പ്രേമം മൂത്ത് പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ ക്ലാസ്‌മേറ്റിനെ സഹോദരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ 13 പേര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. കാറഡുക്ക അടുക്കത്തെ അടുക്കം വീട്ടില്‍ വൈശാഖ്, സഹോദരന്‍ വിഷ്ണു, അമ്പു, മണി, ചേക്കു, … Read More

ധര്‍മ്മശാലയില്‍ അഗ്നിശമനനിലയം സ്ഥാപിക്കണം: ചെറുകിട വ്യവസായ അസോസിയേഷന്‍.

കണ്ണൂര്‍: ആന്തൂര്‍ വ്യവസായ വികസന പ്ലോട്ടില്‍ ഇടക്കിടെ ഉണ്ടാകുന്ന തീപിടുത്തം പെട്ടെന്ന് നിയന്ത്രിക്കാനായി ധര്‍മ്മശാലയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് ചെറുകിട വ്യവസായ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. നാടുകാണി  കിന്‍ഫ്രാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ ഇടക്കിടെ ഉണ്ടാകുന്ന വൈദ്യുതി കട്ട് … Read More

തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു.

തളിപ്പറമ്പ്: തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. പനക്കാട്ടെ ടി.വി.ചന്ദ്രമതി(70) ആണ് മരിച്ചത്. കുറ്റിക്കോലിലെ പരേതരായ എന്‍.ടി അനന്തന്‍ നമ്പ്യാരുടെയും ടി.വി മാധവി അമ്മയുടെയും മകളാണ്. ഭര്‍ത്താവ് ടി.കേശവന്‍ (റിട്ടയേര്‍ഡ് ലാബ് അസിറ്റന്റ് ഗവ.താലൂക്ക് ആശുപത്രി). മക്കള്‍: അനിത, മധുസൂദനന്‍(കണ്ണൂര്‍ എഞ്ചിനീയറിംങ്ങ് … Read More

കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനംനാളെ തളിപ്പറമ്പില്‍-ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: കേരള കോണ്‍ഗ്രസ് (എം) കണ്ണൂര്‍ ജില്ലാ പ്രതിനിധി സമ്മേളനം നാളെ (ആാഗസ്റ്റ് 20) ഉച്ചകഴിഞ്ഞു 2:30 ന് തളിപ്പറമ്പ് ചിറവക്കിന് സമീപമുള്ള റാമിസ് റെസിഡന്‍സിയില്‍ നടക്കും. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് … Read More

കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയായി അനുജ് പലിവാള്‍ ചുമതലയേറ്റു.

മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി അനുജ് പലിവാള്‍ ചുമതലയേറ്റു. ഇന്ന് ഉച്ചക്ക് 12.15 നാണ് മാങ്ങാട്ടുപറമ്പിലെ റൂറല്‍ പോലീസ് ആസ്ഥാനത്തെത്തി സ്ഥാനമൊഴിയുന്ന എം.ഹേമലതയില്‍ നിന്നും അദ്ദേഹം ചുമതലയേറ്റത്. കോഴിക്കോട് സിറ്റി ലോ ആന്റ് ഓര്‍ഡര്‍ ആന്റ് ട്രാഫിക് ഡെപ്യൂട്ടി … Read More

ഊമക്കുയിലിന്റെ 41-ാം പിറന്നാള്‍ ആഗസ്റ്റ്-19.

     പാട്ടുകള്‍ കൊണ്ട് മാത്രം സൂപ്പര്‍ഹിറ്റായി സിനിമകളിലൊന്നാണ് ബാലുമഹേന്ദ്ര ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ഓളങ്ങള്‍. ഒ.എന്‍.വി-ഇളയരാജ ടീമിന്റെ കുളിരാടുന്നു മാനത്ത്, തുമ്പീവാ തുമ്പക്കുടത്തില്‍, വേഴാമ്പല്‍ കേഴും വേനല്‍ കുടീരം എന്നീ ഗാനങ്ങള്‍ ഇന്നും ഒരു ഗൃഹാതുരത്വം പോലെ മലയാളിയുടെ മനസിലുണ്ട്. … Read More