എന്റെ നന്ദിനിക്കുട്ടിയുടെ സംവിധായകന്‍ വത്സന്‍ നിര്യാതനായി.

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ വത്സന്‍ കണ്ണേത്ത് നിര്യാതനായി. 73 വയസായിരുന്നു. 1985-ല്‍ റിലീസ് ചെയ്ത ‘എന്റെ നന്ദിനിക്കുട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എറണാകുളം പുത്തന്‍കുരിശ് സ്വദേശിയാണ്. എസ് എല്‍ പുരം സദാനന്ദന്റെ രചനയില്‍ വത്സന്‍ സംവിധാനം ചെയ്ത ‘എന്റെ നന്ദിനിക്കുട്ടി’യില്‍ പ്രേംനസീര്‍, … Read More

കേളകത്തെ ബിവറേജ് ഔട്ട്‌ലെറ്റില്‍ കവര്‍ച്ച 11,040 രൂപയുടെ മദ്യം കവര്‍ന്നു.

കേളകം: ബിവറേജ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് 11,040 രൂപയുടെ മദ്യം കവര്ഡച്ച ചെയ്തതായി പരാതി. കേളകത്തെ് ബിവറേജ് ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ജനല്‍ ചില്ല് തകര്‍ത്ത് 23 മദ്യക്കുപ്പികളാണ് മോഷ്ടാക്കള്‍ കടത്തിയത്. സിസിടിവി കാമറകള്‍ എല്ലാം വിദഗ്ധമായി മറച്ചാണ് കവര്‍ച്ചനടത്തിയത്. … Read More

സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല; പവന് 53,360 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,360 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില വീണ്ടും ഉയരും. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ … Read More

മധ്യവയസ്‌ക്കന്‍ കാറില്‍ മരിച്ച നിലയില്‍

നീലേശ്വരം: മധ്യവയസ്‌ക്കന്‍ കാറില്‍ മരിച്ച നിലയില്‍. ചോയ്യങ്കോട് കിണാവൂര്‍ റോഡിലെ കെ.വി.കെ. നിവാസില്‍ കെ.വി.ദിനേശനെ (52)യാണ് നീലേശ്വരം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കെ.എല്‍-60 സി 2030 കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് … Read More

കാപ്പാ നിയമം ലംഘിച്ച പ്രതിയെ ആദൂര്‍ പോലീസ് പിടികൂടി.

ആദൂര്‍: കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍. നെട്ടണിഗെ പള്ളപ്പാടിയിലെ ബൈത്തഡുക്ക വീട്ടില്‍ ഉമറുല്‍ ഫാറൂഫിനെയാണ്(31) ആദൂര്‍ എസ്.ഐ കെ.വിനോദ്കുമാര്‍, എസ്.ഐ വി.തമ്പാന്‍, സീനിയര്‍ സി.പി.ഒ നിഷാന്ത് എന്നിവര്‍ ചേര്‍ന്ന് വീട്ടില്‍വെച്ച് ഇന്നലെ ഉച്ചക്ക് ഒന്നോടെ പിടികൂടിയത്. നിരവധി സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ … Read More

ആറംഗ ചീട്ടുകളി സംഘം ആലക്കോട് പിടിയില്‍.

ആലക്കോട്: ആറംഗ പുള്ളിമുറി സംഘം ആലക്കോട് പോലീസിന്റെ പിടിയിലായി. ആലക്കോട് കൊങ്ങമ്പുഴ വീട്ടില്‍ ജോമി മാത്യു(40), നെല്ലിപ്പാറയിലെ പുത്തന്‍ വീട്ടില്‍ ടി.എം.ബിനു(43), അരങ്ങത്തെ വടക്കേ ഞാലിപ്പറമ്പില്‍ വീട്ടില്‍ വി.യു.റെജി(56), ആലക്കോട്ടെ വൈക്കംപറമ്പില്‍ എസ്.വി.അനില്‍(42), പെരുനിലത്തെ കളപ്പുറത്ത് വീട്ടില്‍ കെ.ജെ.ടൈറ്റസ്(52), ആലക്കോട്ടെ ഊന്നുവെള്ളമറ്റം … Read More

പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു.

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം മലയാള സിനിമയിലെ ജനപ്രിയ ചിത്രങ്ങളിൽ സഹസംവിധായകനായും കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. വർക്കലയിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം. ജോഷിയുടെ ഇഷ്ട കലാസംവിധായകനായിരുന്നു. നിരവധി ജോഷി സിനിമകളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. … Read More

കര്‍ഷകസംഘം ഏരിയാ കണ്‍വെന്‍ഷനില്‍ രൂക്ഷവിമര്‍ശനം.

തളിപ്പറമ്പ്: സി.കെ.പി.പത്മനാഭന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് നേതൃത്വം പുലര്‍ത്തുന്ന മൗനത്തിനെതിരെ സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്റെ തട്ടകത്തില്‍ തന്നെ രൂക്ഷമായ വിമര്‍ശനം. ഇന്ന് മൊറാഴ ലോക്കല്‍ കമ്മറ്റി ഓഫീസായ മോറാഴ സെന്‍ട്രലിലെ അഴിക്കോടന്‍ സ്മാരക മന്ദിരത്തില്‍ നടന്ന കര്‍ഷകസംഘം തളിപ്പറമ്പ് ഏരിയാ കമ്മറ്റി യോഗത്തിലാണ് … Read More

വയനാട്: വ്യത്യസ്തമായ ഫണ്ട് ശേഖരണവുമായി യൂത്ത് കോണ്‍ഗ്രസ്.

തളിപ്പറമ്പ്: വയനാടിന്റെ കണ്ണീരൊപ്പാന്‍ വ്യത്യസ്തമായ രീതിയില്‍ ഫണ്ട് ശേഖരരിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി മാതൃകയായി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച മുപ്പത് വീടുകള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കല്‍, അമ്പത് വീടുകളിലേക്കുള്ള സാധന … Read More

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അക്രമണം ഡിഫി, പോലീസ് ഗുണ്ടകളെ നിലക്ക് നിര്‍ത്തണം :യൂത്ത്‌ലീഗ്

കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ നേരിട്ട പരാജയം മറച്ചുവെക്കാന്‍ ജില്ലയിലെ എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും അക്രമിച്ച് ഇല്ലാതാക്കാമെന്ന് ഡി വൈ എഫ് ഐ, പോലീസ് ഗുണ്ടകള്‍ വ്യാമോഹിക്കേണ്ടതില്ലെന്ന് യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ … Read More