പ്രതിയെ പിടിക്കാനെത്തിയ പോലീസ് അപകടത്തില്‍ പരിക്കേറ്റ് കിടക്കുകയായിരുന്ന ബന്ധുവിനെ മര്‍ദ്ദിച്ചതായി പരാതി.

പരിയാരം: സ്‌ക്കൂട്ടര്‍ തീവെച്ച് നശിപ്പിച്ച പ്രതിയെ പിടികൂടാനെത്തിയ പരിയാരം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന ബന്ധുവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പുതിയങ്ങാടിയിലെ മുഹമ്മദ് അനസിനാണ്(27)മര്‍ദ്ദനമേറ്റത്. ദേഹമാസകലം ലാത്തികൊണ്ട് അടിയേറ്റ നിലയില്‍ അനസ് ചികില്‍സയിലാണ്. അപകടത്തില്‍ പരിക്കേറ്റതിനാല്‍ വിശ്രമിക്കാനായി … Read More

ഞെട്ടലില്‍ നിന്ന് മോചനമില്ലാതെ നബീസ.

പരിയാരം: ഞെട്ടലില്‍ നിന്ന് ഇനിയും മോചനം നേടാതെ ആയിഷ. ഇന്നലെ രാത്രി മോഷണം നടന്ന പരിയാരം ചിതപ്പിലെപൊയിലിലെ വീട്ടില്‍ മോഷ്ടാക്കള്‍ കെട്ടിയിട്ട കെ.നബീസ ഇന്നലെ രാത്രിയില്‍ നടന്ന സംഭവങ്ങള്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയോട് വിശദീകരിച്ചു. വിരലടയാള വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ള … Read More

പരിയാരം സ്‌ക്വാഡ് വരും, സി.സി.ടി.വി കാമറകള്‍ പരിശോധിക്കും-പോലീസിന്റെ പിടിപ്പുകേടെന്ന് ജനം.

പരിയാരം: പത്ത് കിലോമീറ്റര്‍ പരിധിയിലെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങല്‍ പരിശോധിക്കുമെന്നും, അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത. മോഷണം നടന്ന പരിയാരം ചിതപ്പിലെപൊയിലിലെ ഡോ.ഷക്കീര്‍അലിയുടെ വീട്ടില്‍സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പോലീസ് മേധാവി. പരിയാരം പോലീസ് … Read More

ഏഴാം നിലയില്‍ നിന്ന് വീണു പക്ഷെ, രക്ഷപ്പെട്ടു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ 7-ാം നിലയില്‍ നിന്ന് താഴെ വീണ മധ്യവയസ്‌ക്കന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂര്‍ മഞ്ചപ്പാലം സ്വദേശി വിനയന്‍(51) ആണ് ഇന്ന് രാവിലെ മെഡിക്കല്‍ കോളേജിന്റെ ഏഴാം നിലയില്‍ നിന്ന് വീണത്. ഇദ്ദേഹത്തിന്റെ ചികില്‍സയില്‍ കഴിയുന്ന മകളെ കാണാന്‍ … Read More

രോഷാകുലരായ നാട്ടുകാര്‍ ഡി.വൈ.എസ്.പി പ്രേമചന്ദ്രനെ വളഞ്ഞു.

പരിയാരം: രോഷാകുലരായ നാട്ടുകാര്‍ പയ്യന്നൂര്‍ ഡി.വൈ.എസ്.പിയെ തടഞ്ഞു. ഇന്ന് രാവിലെ മോഷണം നടന്ന ഡോ.ഷക്കീര്‍അലിയുടെ വീട്ടില്‍ അന്വേഷണത്തിനെത്തിയ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസിനെതിരെയാണ് നാട്ടുകാരുടെ അണപൊട്ടിയ പ്രതിഷേധം ഉയര്‍ന്നത്. ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേരെ നാട്ടുകാര്‍ തട്ടിക്കയറി. പരിയാരം പോലീസ് ആകെ നടത്തുന്ന പണി … Read More

കള്ളന്‍മാര്‍ എല്ലാം അറിയുന്നു-പോലീസാവട്ടെ ഒന്നുമറിയാതെ ഉറങ്ങുന്നു-പിന്നില്‍ എല്ലാമറിയുന്ന തദ്ദേശീയരായ മോഷ്ടാക്കളെന്ന് സൂചന.

പരിയാരം: ചിതപ്പിലെപൊയില്‍ കവര്‍ച്ചക്ക് പിന്നില്‍ തദ്ദേശീയരായ മോഷണസംഘമെന്ന് സൂചന. സപ്തംബര്‍ 29 ന് പളുങ്ക്ബസാറിലെ മാടാളന്‍ അബ്ദുള്ളയുടെ വീട്ടില്‍ നടന്ന അതേ രീതിയിലുള്ള കവര്‍ച്ച തന്നെയാണ് ഡോ.ഷക്കീര്‍അലിയുടെ വീട്ടിലും നടന്നത് എന്നതിനാല്‍ ഒരേസ സംഘം തന്നെയാണ് കവര്‍ച്ചക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. 29 … Read More

പരിയാരം പൊയിലില്‍ വീണ്ടും കവര്‍ച്ച-വയോധികയെ കെട്ടിയിട്ട് 9 പവനും 15,000 രൂപയും കവര്‍ന്നു.

  പരിയാരം: ചിതപ്പിലെപോയിലില്‍ വീണ്ടും പളുങ്ക്ബസാര്‍ മോഡല്‍ കവര്‍ച്ച. വയോധികയെ കെട്ടിയിട്ട് 9 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും കവര്‍ച്ച ചെയ്തു. പൊയില്‍ പെട്രോള്‍പമ്പിന് സമീപത്തെ ഡോ.കെ.എ.ഷക്കീര്‍അലിയുടെ വീട്ടിലാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. ഷക്കില്‍അലിയും ഭാര്യ … Read More

തീവെച്ച് നശിപ്പിച്ചു-ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു-

പരിയാരം: ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ പുറത്തെടുത്തുകൊണ്ടുപോയി തീവെച്ച് നശിപ്പിച്ചു. ഏഴിലോട് തിരുവാതിര വെഞ്ചേഴ്‌സ് എന്ന ക്വാര്‍ട്ടേഴ്‌സിലെ സാന്ദ്ര വര്‍ഗീസിന്റെ പേരിലുള്ള കെ.എല്‍.13 എ.പി. 6481 ഡിയോ സ്‌ക്കൂട്ടറാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കത്തിച്ചത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ … Read More

പൊയിലില്‍ വീണ്ടും കവര്‍ച്ച-പോലീസ് വെള്ളരിക്കോലമായി.

പരിയാരം: പരിയാരം ചിതപ്പിലെപൊയിലില്‍ വീണ്ടും കവര്‍ച്ച, ജനലഴി മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന വയോധികയെ കെടട്ടിയിട്ട് മോഷണം നടത്തി. സി.സി.ടി.വിയുടെ ഡി.വി.ആര്‍ ഉള്‍പ്പെടെ മോഷ്ടാക്കള്‍ കൊണ്ടുപോയതായാണ് വിവരം. സപ്തംബര്‍ 29 ന് ചിതപ്പിലെ പൊയില്‍ പളുങ്കുബസാറില്‍ നടന്ന അതേ രീതിയിലാണ് ഇവിടെയും … Read More

പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം, 20,000 രൂപയുടെ പ്രാഥമികനഷ്ടം

തളിപ്പറമ്പ്: പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം, 20,000 രൂപയുടെ പ്രാഥമികനഷ്ടം. ആന്തൂര്‍ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന അബൂബക്കറുടെ ഉടമസ്ഥതയിലുള്ള അഫ്ര പ്ലൈവുഡ് എന്ന സ്ഥാപനത്തിലെ ബോര്‍ഡ് ഉണക്കുന്ന ചേമ്പറിലാണ് ഇന്നലെ രാവിലെ പത്തോടെ തീപ്പിടിച്ചത്. തളിപ്പറമ്പ് അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ … Read More