തളിപ്പറമ്പിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരനായ ഷിബിന്‍ റോയ് എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരനായ ഷിബിന്‍ റോയ് എക്‌സൈസിന്റെ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ചിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ കെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വി. അബ്ദുള്‍ ലത്തീഫ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉല്ലാസ് … Read More

കെ.സി.സോമന്‍നമ്പ്യാര്‍ മൂന്നാംതവണയും മുന്നോക്കക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍, സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മകന്‍ ഭവദാസന്‍ നമ്പൂതിരിയും ഡയരക്ടറായി.

തിരുവനന്തപുരം: കെ.സി.സോമന്‍ നമ്പ്യാരും പി.വി.ഭവദാസന്‍ നമ്പൂതിരിയും മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍മാര്‍. കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി കെ.ജി.പ്രേംജിത്താണ് ചെയര്‍മാന്‍. നേരത്തെ പ്രേംജിത്തിനെ മാറ്റി കെ.രാജശേഖരന്‍നായരെ ചെയര്‍മാനായി നിയമിച്ചത് വിവാദമാകുകയും കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കെ.ബി.ഗണേഷ്‌കുമാര്‍ ഇടയുകയും ചെയ്തിരുന്നു. … Read More

എം.സി.ദത്തന്‍ പൊതുസമൂഹത്തോട് മാപ്പ് പറയണം: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു)

കൊച്ചി: വഹിക്കുന്ന പദവിയുടെ അന്തസിന് യോജിക്കാത്ത പരാമര്‍ശം നടത്തിയ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകന്‍ എം.സി. ദത്തന്‍ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (K.J.U) സംസ്ഥാന … Read More

പ്രേംനസീറിന്റെ ദുഷ്ടനായ വില്ലന്‍ കുഞ്ഞച്ചന്‍-യേശുദാസിന്റെ മധുരസംഗീതം-അഴകുള്ള സെലീനക്ക് ഇന്ന് 50 വയസ്.

  മുട്ടത്തുവര്‍ക്കിയുടെ പ്രശസ്തനോവല്‍ അഴകുള്ള സെലീന കെ.എസ്.സേതുമാധവന്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിലെ ദുഷ്ടനായ കുഞ്ഞച്ചന്‍ എന്ന വില്ലനായി ആരാവും അഭിനയിക്കുക എന്ന് എല്ലാവരും ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നു. പ്രേംനസീര്‍ എന്ന ചോക്ലേറ്റ് നായകന്‍ കുഞ്ഞച്ചനായി വരുന്നുവെന്ന വിവരം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. പ്രേംനസീര്‍ തന്റെ … Read More

എല്‍ഡിഎഫ് മുന്നണി പ്രവര്‍ത്തനങ്ങളില്‍ നിന്ന് സിപിഐ പ്രവര്‍ത്തകരെ അവഗണിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ സി പി മുരളി

തളിപ്പറമ്പ്: ഇടതുമുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സി.പി.ഐക്കാരെ അവഗണിച്ച് മാറ്റാമെന്ന് കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.പി.മുരളി. സിപിഐ തളിപ്പറമ്പ് ലോക്കല്‍ കുടുംബസംഗമം കീഴാറ്റൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടേയോ ജില്ലാ കമ്മിറ്റിയുടേയോ സംസ്ഥാന … Read More

തല്‍ക്കാലം തല രക്ഷപ്പെടും-മാറ്റിവെക്കാന്‍ ഗതിയില്ലപ്പാ-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: അപകടാവസ്ഥയിലായ ബി.എസ്.എന്‍.എല്‍ പില്ലര്‍ ബോക്‌സ് തൂണുകള്‍ സ്ഥാപിച്ച് ബലപ്പെടുത്തി. പാലകുളങ്ങര റോഡ് ജംഗ്ഷനില്‍ തുരുമ്പിച്ച് വീഴാന്‍ തുങ്ങിനില്‍ക്കുന്ന ഈ പില്ലറിനെക്കുറിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് നല്‍കിയ വാര്‍ത്ത ബി.എസ്.എന്‍.എല്ലിന്റെ ഉന്നതങ്ങളില്‍ വരെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. വാര്‍ത്ത വന്ന ഉടന്‍തന്നെ ചെരിഞ്ഞുനില്‍ക്കുന്ന … Read More

മരത്തില്‍ കുടുങ്ങിയ മധ്യവയസ്‌ക്കനെ പെരിങ്ങോം അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

പിലാത്തറ: വലിയ മരത്തില്‍ കുടുങ്ങിയ മധ്യവയസ്‌കനെ പെരിങ്ങോം അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. എരമം കുറ്റൂര്‍ പഞ്ചായത്ത് വാര്‍ഡ് ഏഴില്‍ വട്യേരയിലെ വി.വി.അബുവാണ് മുറിക്കാന്‍ കയറി മരത്തില്‍ കുടുങ്ങിയത്. അഗ്‌നിരക്ഷാസേന എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നയാള്‍ അബുവിനെ മരത്തോട് ചേര്‍ത്തുകെട്ടി നിര്‍ത്തിയ നിലയിലായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ … Read More

ബൊമ്മക്കൊലു പെരുഞ്ചെല്ലൂരിന്റെ ഖ്യാതി വീണ്ടെടുക്കും-എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.

തളിപ്പറമ്പ്: ബ്രാഹ്‌മണരുടെ ആചാരമായ ബൊമ്മക്കൊലു സമൂഹത്തിലെ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചതില്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ബ്രാഹ്‌മണ സമൂഹത്തെ അഭിനന്ദിച്ചു. ഇത്തരം ആഘോഷങ്ങള്‍ പെരുഞ്ചെല്ലൂരിന്റെ ഖ്യാതി വീണ്ടെടുക്കാന്‍ സഹായകമാവുമെന്നും ബൊമ്മക്കൊലു ഉല്‍സവം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ആഘോഷങ്ങള്‍ സമൂഹത്തിലെ ഏവര്‍ക്കും … Read More

യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: യുവാവിനെ വീട്ടുവരാന്തയിലെ കഴുക്കോളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുപ്പം മരത്തക്കാട്ടെ കിഴക്കേപ്പാത്ത് ജിതിന്‍(33)ആണ് മരിച്ചത്. കണ്ണന്‍-ശ്യാമള ദമ്പതികളുടെ മകനാണ്. പയ്യന്നൂരിലെ പി.എസ്.സി പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ്. സഹോദരി-ജിതിന. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം വൈകുന്നേരത്തോടെ … Read More

ജോണി-നായക സിംഹാസനം നഷ്ടമാക്കിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളും അശ്വരഥവും-

  1980 ഡിസംബര്‍ 25 ന് ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും ഐ.വി.ശശിയുെട അശ്വരഥവും റിലീസായിരുന്നില്ലെങ്കില്‍ മലയാള സിനിമയുടെ നായക നിരയില്‍ ജയന് ശേഷം ആര് എന്ന ചോദ്യത്തിന് ജോണി എന്നാകുമായിരുന്നു ഉത്തരം. 1974 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് … Read More