ആയിരത്തി അറുന്നൂറില്‍ ഒന്നാമനായി എ.സി.മാത്യു.

പയ്യന്നൂര്‍: മെഗാ ക്വിസ് മല്‍സരത്തില്‍ റിട്ട.എ.ഡി.എം എ.സി.മാത്യുവിന് ഒന്നാംസ്ഥാനം. മുന്‍ എം.പിയും സി.പി.എം നേതാവുമായ ടി. ഗോവിന്ദന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ(ഒക്ടോബര്‍ 17) പയ്യന്നൂരില്‍ വെച്ച് നടത്തിയ 1600 പേര്‍ പങ്കെടുത്ത മെഗാ ക്വിസ് മത്സരത്തിലാണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. 10000 … Read More

ലേലം വിളികഴിഞ്ഞിട്ട് 26 വര്‍ഷം-എം.ജി.സോമന്റെ അവസാന ചിത്രം

സുരേഷ്‌ഗോപിയുടെയും ജോഷിയുടെയും സിനിമാ ജീവിതത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഒരു സിനിമയാണ് ലേലം. 1997 ഒക്ടോബര്‍-18 ന് 26 വര്‍ഷം മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്. വന്‍ സാമ്പത്തിക വിജയം നേടിയ ഈ സിനിമ മലയാളത്തിലെ ആക്ഷന്‍ സിനിമകളില്‍ തികച്ചും വേറിട്ടുനില്‍ക്കുന്നു. എം.ജി.സോമന്‍ … Read More

അടൂര്‍ഭാസിയുടെ ക്രൂരനായ വില്ലന്‍ സായിപ്പ്-കരിമ്പന @43.

മലയാളസിനിമയില്‍ ഇതേവരെ ആരും കൈവെച്ചിട്ടില്ലാത്ത ഒരു വിഭാഗത്തിന്റെ കഥയാണ് 1980 ഒക്ടോബര്‍-17 ന് 43 വര്‍ഷം മുമ്പ് റിലീസ് ചെയ്ത കരിമ്പന. കരിമ്പനയില്‍ നിന്നും കള്ള് ചെത്തിയെടുത്ത് അതുപയോഗിച്ച് കരിപ്പട്ടി(ചക്കര)ഉണ്ടാക്കി വിറ്റ് ജീവിക്കുന്ന പാലക്കാട് തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തെ ഒരു വിഭാഗത്തിന്റെ … Read More

റോയല്‍ ട്രാവന്‍കൂറിന്റെ എ.ടിഎമ്മും അടച്ചുപൂട്ടി.

തളിപ്പറമ്പ്: സ്വകാര്യ പണമിടപാട് സ്ഥാപനമായ റോയല്‍ ട്രാവന്‍കൂര്‍ ബാങ്കിന്റെ വിവിധ ശാഖകളില്‍ നിക്ഷേപം പിന്‍വലിക്കുന്നത് സംബന്ധിച്ച് നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കവെ ബാങ്കിന്റെ മന്നയിലുള്ള എ.ടി.എം കൗണ്ടര്‍ രണ്ടാഴ്ച്ചയിലേറെയായി അടച്ചിട്ട നിലയില്‍. തുറന്നിരുന്ന സമയത്തുപോലും പണം ലഭിക്കുന്നത് അപൂര്‍വ്വം മാത്രമായ ഈ എ.ടി.എം … Read More

പറമ്പത്ത് വീട്ടില്‍ ഗോപാലന്‍(73)നിര്യാതനായി.

തളിപ്പറമ്പ്: തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിലെ മുന്‍ കോമരം പ്ലാത്തോട്ടം അഴീക്കോടന്‍ വായനശാലക്ക് സമീപത്തെ പറമ്പത്ത് വീട്ടില്‍ ഗോപാലന്‍ (73) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: വിനോദ് കുമാര്‍ (വില്ലേജ് ഓഫീസ്, പട്ടുവം), ബിന്ദു, ബിജു (നിര്‍മ്മാണ തൊഴിലാളി), പരേതനായ ബാബു. സഹാേദരങ്ങള്‍: … Read More

ശീട്ടുകളിസംഘം യമുനാതീരത്ത് പിടിയിലായി.

പയ്യന്നൂര്‍: കാനായി യമുനാതീരം റിസോര്‍ട്ടില്‍ നിന്ന് ചൂതാട്ടസംഘത്തെ പിടികൂടി. കാനായി നരീക്കാംവള്ളി യമുന തീരം റിസോര്‍ട്ടില്‍ പണം വച്ച് ചൂതാട്ടത്തിലേര്‍പ്പെട്ട പത്ത് പേരെയാണ് എസ്.ഐ. എം.പി.ഷീജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടിലെ ഒമ്പതാം നമ്പര്‍ കോട്ടേജില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. 61,200 … Read More

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം.

കണ്ണൂര്‍: പോലീസുദ്യോസ്ഥര്‍ക്ക് പരിശീലനപരിപാടി സംഘടിപ്പിച്ചു. കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ക്കും പി.ആര്‍.ഒമാര്‍ക്കുമുള്ള സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം ഇന്ന് കണ്ണൂര്‍ പോലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്നു. കണ്ണൂര്‍ റൂറല്‍ അഡിഷണല്‍ എസ്.പി. ടി.പി.രഞ്ജിത്ത് ഉദ്ഘാടനം … Read More

ചെക്ക്‌കേസ്- കേരളാ ബാങ്ക് ജോ.ഡയരക്ടറായ ചുഴലി സ്വദേശിയെ തളിപ്പറമ്പ് കോടതി ശിക്ഷിച്ചു.

തളിപ്പറമ്പ്: പണം കടം വാങ്ങിയതിന് പകരം നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങിയ സംഭവത്തില്‍ ചെക്ക് നല്‍കിയ കേരളാ ബാങ്ക് ജോ.ഡയരക്ടറും കണ്‍കറന്റ് ഓഡിറ്ററുമായ ചുഴലി സ്വദേശിയെ കോടതി ശിക്ഷിച്ചു. കോഴിക്കോട് കേരളാ ബാങ്കില്‍ ജോലി ചെയ്യുന്ന കോയാടന്‍ കോറോത്ത് കെ.കെ.സത്യപാലനെയാണ് തളിപ്പറമ്പ് … Read More

കുപ്രസിദ്ധ മോഷ്ടാക്കള്‍ പരിയാരം പോലീസ് പിടിയില്‍.

പരിയാരം: രണ്ട് കുപ്രസിദ്ധ മോഷ്ടാക്കള്‍ പരിയാരം പോലീസിന്റെ പിടിയിലായി. ഇപ്പോള്‍ ആലക്കോട് താമസിക്കുന്ന സിദ്ദിക്ക് (51), കോഴിക്കോട് സ്വദേശി രഞ്ജിത്ത് (26) എന്നിവരെയാണ് ഇന്നലെ പരിയാരം എസ്.ഐയും സംഘവും പിലാത്തറ ബസ്റ്റാന്റില്‍ നിന്ന് പിടികൂടിയത്. പ്രതികള്‍ പഴയങ്ങാടി ഭാഗത്ത് നിന്ന് വരുന്നുണ്ടെന്ന് … Read More

സി.പി.ഐ ബദല്‍ കുടുംബസംഗമം നാളെ-

തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കുടുംബസംഗമം നാളെ. (ഒക്ടോബര്‍-18 ന്). കഴിഞ്ഞ 10 ന് കീഴാറ്റൂരില്‍ സി.പി.ഐ പ്രവര്‍ത്തകരെ ഒഴിവാക്കാന്‍ സി.പി.എം ആസൂത്രിതമായി നടത്തിയ കുടുംബസംഗമത്തിന് ബദല്‍ എന്ന നിലയിലാണ് സി.പി.ഐ തനിച്ച് തളിപ്പറമ്പ് ലോക്കലിന് കീഴില്‍ കുടുംബസംഗമം നടത്തുന്നത്. വൈകുന്നേരം … Read More