പരിയാരം പ്രസ്‌ക്ലബ്ബ് നവീകരിച്ച ഓഫീസും സമ്മേളനഹാളും അടുത്തമാസം ഉദ്ഘാടനം ചെയ്യും.

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ ആധുനിക സൗകര്യത്തോടെയുള്ള പുതിയ ഓഫീസും സമ്മേളനഹാളും അടുത്തമാസം ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പ്രസ്‌ക്ലബ്ബ് ജനറല്‍ബോഡിയോഗം തീരുമാനിച്ചു. പരിയാരം സന്‍സാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി … Read More

രാഷ്ട്രീയ പ്രവര്‍ത്തനം കച്ചവടമല്ല-പന്ന്യന്‍ രവീന്ദ്രന്‍

പിലാത്തറ: രാഷ്ട്രീയ പ്രവര്‍ത്തകര്‍ സാധാരണക്കാരനൊപ്പം നില്‍ക്കാനും അവരിലൊരാളാകാനും ശ്രദ്ധിക്കണമെന്ന് സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടെറി പന്ന്യന്‍ രവീന്ദ്രന്‍. പണച്ചാക്കുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസിലെത്തിയ അംബാനിയെ ഇറക്കിവിട്ട എ.ബി. ബര്‍ധ്വാന്റെ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. കോര്‍പ്പറേറ്റുകളുടെ പണംകൊണ്ട് പൊതുപ്രവര്‍ത്തനം നടത്തുന്നത് ജനാധിപത്യത്തിന് വിനാശകരമാണ്. … Read More

അഴിമതി സര്‍ക്കാരിനെതിരെ യു.ഡി.എഫ് പന്നിയൂര്‍ മേഖലയില്‍ പദയാത്ര നടത്തി

പന്നിയൂര്‍: അഴിമതി സര്‍ക്കാരിനെതിരെ ഒക്ടോബര്‍ 18-ന് നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പ്രചരണാര്‍ത്ഥം കുറുമാത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിയൂര്‍ മേഖല പദയാത്ര ചെറുകരയില്‍ ഡി.സി.സി ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ ജാഥാ … Read More

ഇത്രയും വലിയ ബൊമ്മക്കൊലു കാണാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് നടി ഊര്‍മ്മിള ഉണ്ണി.

തളിപ്പറമ്പ്: ഇത്രയും വലിയ ഒരു ബൊമ്മക്കൊലു കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് ചലച്ചിത്രതാരവും നര്‍ത്തകിയുമായ ഊര്‍മ്മിള ഉണ്ണി. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പി.നീലകണ്ഠഅയ്യര്‍ സ്മാരക മന്ദിരത്തില്‍ ഒരുക്കിയ ബൊമ്മക്കൊലു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അവര്‍. ബൊമ്മക്കൊലുവുമായി ചെറുപ്പം മുതല്‍ തന്നെ … Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ചെറുകുന്ന് സ്വദേശി പോലീസ് പിടിയില്‍

പരിയാരം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെറുകുന്ന് പൂങ്കാവ് സ്വദേശി ഇസ്മായിലിനെയാണ്(24) നെയാണ് പരിയാരം പോലീസ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. 2023 ഏപ്രില്‍ മുതല്‍ പരിചയപ്പെട്ട പരിയാരം പോലീസ് പരിധിയിലെ പെണ്‍കുട്ടിയെയാണ് ഇസ്മയില്‍ പല സ്ഥലങ്ങളിലായി … Read More

തിരികെ സ്‌ക്കൂളിലേക്ക്-പി.പി.മുഹമ്മദ്‌നിസാര്‍ ഉദ്ഘാടനം ചെയ്തു

.തളിപ്പറമ്പ്: നഗരരസഭയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് മുത്തേടത്ത് ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ തിരികെ സ്‌ക്കൂളിലേക്ക് പരിപാടി സംഘടിപ്പിച്ചു. തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.വി.വിനോദ് അധ്യക്ഷത വഹിച്ചു. സിനിമാതാരം സന്തോഷ് … Read More

കണ്‍മണികള്‍ പിറന്നിട്ട് 57 വര്‍ഷം.

  രംഗനാഥന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ പി.രാമകൃഷ്ണന്‍ നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് കണ്‍മണികള്‍. തോപ്പില്‍ഭാസി കഥയും തിരക്കഥയും സംഭാഷണവും രചിച്ച കണ്‍മണികളില്‍ പ്രേംനസീര്‍, അടൂര്‍ഭാസി.ശാരദ, തിക്കുറിശി, കൊട്ടാരക്കര, മാസ്റ്റര്‍ നാരായണന്‍, മീന, കമല, ബേബി അജിത എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്. ക്യാമറ-സുബ്ബറാവും, … Read More

ഹോപ്പിന് പ്രതീക്ഷയായി പുതിയ കെട്ടിടസമുച്ചയം നിര്‍മ്മാണത്തിന് തുടക്കമായി.

പിലാത്തറ: ഹോപ്പ് പുനരധിവാസ കേന്ദ്രത്തിന് പുതിയ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ നിലവിലുള്ള കെട്ടിടത്തോട് ചേര്‍ന്നാണ് ഒരേക്കര്‍ ഭൂമിയില്‍ പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ഭൂമിപൂജയും കുറ്റിഅടിക്കലും ഇന്നലെ … Read More

തലക്ക് മുകളില്‍ അപകടം-ഭിലായ് കോംപ്ലക്‌സിന് മുന്നില്‍.

മാതമംഗലം: ഉണങ്ങി നില്‍ക്കുന്ന കൂറ്റന്‍ കാഞ്ഞിരമരം കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഭീഷണിയായി. നിരവധി വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നുപോകുന്ന പിലത്തറ-മാതമംഗലം റോഡില്‍ ഭിലായ് കോംപ്ലക്‌സിന് സമീപത്തായാണ് ശിഖരങ്ങള്‍ ഉള്‍പ്പെടെ ഉണങ്ങിയ മരം നില്‍ക്കുന്നത്. നാട്ടുകാര്‍ നിരവധിതവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും മുറിച്ചുമാറ്റാന്‍ തയ്യാറായില്ല. കഴിഞ്ഞ … Read More

ബൊമ്മക്കൊലു ആഘോഷത്തിന് നാളെ രാവിലെ 9 ന് പ്രശസ്തനടി ഊര്‍മ്മിള ഉണ്ണി തിരി തെളിക്കും.

തളിപ്പറമ്പ്: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ചിറവക്ക് പി.നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ ഒരുക്കിയ ബൊമ്മക്കൊലു പ്രശസ്ത സിനിമ നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. നാളെ (ഒക്ടോബര്‍ 16 ന്) രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ … Read More