ആശുപത്രിയാണ്; ആക്രി ഗൗഡൗണല്ല-ഇത് ചുഴലി പ്രാഥമികാരോഗ്യകേന്ദ്രം.

തളിപ്പറമ്പ്: ഫോട്ടോയില്‍ കാണുന്നത് ഒരു ആശുപത്രിയാണ്, മലയോര മേഖലയിലടക്കം ആയിരക്കണക്കിന്ന് ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട ചുഴലി പി.എച്ച്.സിയാണ് ജീര്‍ണാവസ്ഥയില്‍ കിടക്കുന്നത്. യാതൊരു സൗകര്യങ്ങളുമില്ലാതെ പരിഷകാരത്തിന്റെയും പുരോഗതിയുടെയും വെളിച്ചം കാണാതെ കിടക്കുന്ന ആശുപത്രി നിലവില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ആശുപത്രികളുടെ പട്ടികയില്‍ ആശുപത്രിയുണ്ടെങ്കിലും തുടര്‍ … Read More

ഇതാണോ കരുതല്‍-ഇതാണോ കൈത്താങ്ങ്-പരിഹരിക്കപ്പെടാത്ത പരാതി പരിഹരിച്ചെന്ന്-മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

തളിപ്പറമ്പ്: പിണറായി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ താലൂക്ക് തലത്തിലെ മന്ത്രിമാരുടെ അദാലത്ത് വെറും പ്രഹസനമാക്കിയതായി പരാതി. പരിഹരിക്കപ്പെടാത്ത പരാതി പരിഹരിച്ചതായിട്ടാണ് കരുതലും കൈത്താങ്ങും എന്ന പേരില്‍ 14 ജില്ലകളിലും നടത്തിയ പരാതി പരിഹാര അദാലത്തില്‍ പറയുന്നത്. പിണറായി വിജയന്‍ … Read More

മഞ്ഞളിപ്പ് താണ്ഡവം തുരുന്നു, കണ്ണീരും കയ്യുമായി കടന്നപ്പള്ളി-പാണപ്പൂഴ പഞ്ചായത്തിലെ അടക്കാ കര്‍ഷകര്‍. 

പരിയാരം: മഞ്ഞളിപ്പ് താണ്ഡവം തുരുന്നു, കണ്ണീരും കയ്യുമായി കടന്നപ്പള്ളി-പാണപ്പൂഴ പഞ്ചായത്തിലെ അടക്കാ കര്‍ഷകര്‍.  മഞ്ഞളിപ്പ് രോഗം മൂലം കര്‍ഷകര്‍ കഷ്ടത്തിലായിട്ട് വര്‍ഷങ്ങളായിട്ടും കാര്‍ഷിക ശാസ്ത്രജ്ഞന്‍മാരുടെ ഏക പ്രതിവിധി മുറിച്ചുനീക്കല്‍ മാത്രം. ചെറുവിച്ചേരിയിലെ പി.കെ.കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ പതിനെട്ട് സെന്റ് സ്ഥലത്തെ മഞ്ഞളിപ്പ് … Read More

മോഷ്ടാക്കള്‍ വിലസുന്നു-പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് യു.ഡി.എഫ് ജനകീയ പ്രതിഷേധമാര്‍ച്ച് നാളെ.

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് യു.ഡി.എഫ് സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധമാര്‍ച്ച് നാളെ. കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ പരിയാരം പോലീസ് പരിധിയില്‍ നടന്ന മോഷണങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരകണങ്ങളും മറ്റ് വസ്തുവകകളും നഷ്ടപ്പെട്ടിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ സാധിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പരിയാരം പഞ്ചായത്ത് യുഡിഎഫ് … Read More

ഭിന്നശേഷിക്കാരനായ ജെ.എച്ച്.ഐ കുത്തിയിരുന്ന് കാര്യംനേടി.

പിലാത്തറ: കുത്തിയിരിപ്പ് സമരം നടത്തിയതോടെ വിരമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സപെക്ടര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കുമെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചു. ഭിന്നശേഷിക്കാരന്‍ കൂടിയായ എരമത്തെ ഗ്രേഡ് വണ്‍ ജെ.എച്ച്.ഐ സി.എ.ദാമോദരനാണ് എരമം കുറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ബുധനാഴ്ച്ച സത്യാഗ്രഹം … Read More

നരീക്കാംവള്ളിയിലെ കുപ്പാടക്കത്ത് തമ്പാന്‍ നമ്പ്യാര്‍ (കെ.ടി.നമ്പ്യാര്‍-73 )നിര്യാതനായി.

പിലാത്തറ: നരീക്കാംവള്ളിയിലെ കുപ്പാടക്കത്ത് തമ്പാന്‍ നമ്പ്യാര്‍ (കെ.ടി.നമ്പ്യാര്‍-73 )നിര്യാതനായി. പയ്യന്നൂര്‍ പെരുമ്പ ബാബു ടയേര്‍സ് ഉടമയാണ്. പിലാത്തറ അര്‍ബ്ബന്‍ കോ-സൊസൈറ്റി വൈസ് ചെയര്‍മാന്‍, പിലാത്തറ പ്രിയദര്‍ശിനി സഹകരണ പ്രസ് ഭരണ സമിതി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വിളയാങ്കോട് ശിവക്ഷേത്രം നേതൃനിരപ്രവര്‍ത്തകനായിരുന്നു. … Read More

ഫാസിസം വീണ്ടും ഗാന്ധിയെ കൊന്നുകൊണ്ടിരിക്കുന്നു: ആലങ്കോട് ലീലാകൃഷ്ണന്‍

പയ്യന്നൂര്‍: വര്‍ത്തമാന ഇന്ത്യയില്‍ ഫാസിസം ഗാന്ധിയെ കൊന്നു കൊണ്ടിരിക്കുകയാണെന്ന് പ്രശ്‌സത കവി ആലങ്കോട് ലീലാകൃഷ്ണന്‍. ഗോഡ്‌സെ മൂന്ന് വെടിയുണ്ട കൊണ്ടാണ് ഗാന്ധിജിയെ വധിച്ചതെങ്കില്‍ ഫാസിസം ആയിരം വെടിയുണ്ടകളാല്‍ ഇന്ത്യയെ കൊന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യ എന്നു പറയാന്‍ ഭയക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഇതിനെതിരെ … Read More

സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍(86) നിര്യാതനായി.

  തളിപ്പറമ്പ്: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. രോഗബാധയെ തുടര്‍ന്നു ഒരാഴ്ചയിലേറെയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് അന്ത്യം. 1956-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ആനത്തലവട്ടം, 1964 ല്‍ … Read More

വ്യാപാരോത്സവം 2023ന് തുടക്കമായി-സിനിമാതാരം നന്ദനാ രാജന്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ്, തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാപാരോത്സവം 2023 ന് തുടക്കമായി. ഒക്ടോബര്‍ 5 മുതല്‍ അസോസിയേഷന്റെ മെമ്പര്‍മാരുടെ സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുകക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ … Read More

ഗാര്‍ഹികപീഡനനിയമപ്രകാരം ഭര്‍ത്താവിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിൻ്റെ പേരിൽ ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തു. പന്നിയൂർ പൂമംഗലത്തെ ബിജോയ് ഭാർഗവൻ്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഭാര്യ പട്ടുവം കാവുങ്കൽ ബസ്റ്റോപ്പിന് സമീപത്തെ കണ്ണാലയം വീട്ടിൽ മാളു ശ്രീ (31) … Read More