സേവാദള്‍ ശുചീകരണസേവ തുടരുന്നു-എരമം-കുറ്റൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ശുചീകരിച്ചു.

മാതമംഗലം: കോണ്‍ഗ്രസ് സേവാദള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ജില്ലയിലുടനീളം നടത്തുന്ന മഴക്കാല രോഗപ്രതിരോധത്തിന്റെ ഭാഗമായി എരമം-കുറ്റൂര്‍ മണ്ഡലം സേവാദള്‍ കമ്മിറ്റി എരമം വില്ലേജ് ഓഫീസ് പരിസരം, കുറ്റൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി. കാടുകള്‍ വെട്ടി തെളിച്ചും, … Read More

രണ്ടാംഭാഗം ഉണ്ടായേക്കുമെന്ന് ഉറപ്പുതരുന്ന സര്‍വൈവല്‍ ത്രില്ലര്‍-നല്ല നിലാവുള്ള രാത്രി.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മ്മിച്ച് നവാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്ത ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. ഒരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു … Read More

അനില്‍കുമാറിനെയും കീറ്റുക്കണ്ടിയേയും ആദരിച്ചു.

മട്ടന്നൂര്‍: മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.പി.അനില്‍ കുമാറിനെയും കെ.കെ.കീറ്റു ക്കണ്ടിയെയും ആദരിച്ചു. കാസര്‍ക്കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉപഹാരം നല്‍കി. പരിപാടിയില്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, വി.എ.നാരായണന്‍, മുഹമ്മദ് ഫൈസല്‍, സജീവ് മാറോളി, ചന്ദ്രന്‍ … Read More

തൊഴിലുറപ്പ്- കേരളത്തിന്റെ കാര്‍ഷിക അടിത്തറ മുച്ചൂടും മുടിച്ചു.

  ജോസ് ചെമ്പേരി, (ജനറല്‍ സെക്രട്ടറി, കേരള കോണ്‍ഗ്രസ്(ബി) ഡയറക്ടര്‍, കേരള കര്‍ഷകക്ഷേമ നിധി ബോര്‍ഡ്.)          കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വലിയ വിപ്ലവ പദ്ധതി എന്ന് അവര്‍തന്നെ പാടി നടക്കുന്ന തൊഴിലുറപ്പ് ഉത്തരേന്ത്യയെ എങ്ങിനെ ബാധിച്ചു എന്നത് ഞാന്‍ പഠിച്ചിട്ടില്ല. എന്നാല്‍ … Read More

പനിരോഗികള്‍ നിറയുമ്പോഴും തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഒ.പിയില്‍ ഡോക്ടര്‍ ഒരാള്‍മാത്രം.

തളിപ്പറമ്പ്: പനിരോഗികള്‍ നിറയുമ്പോഴും തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഒ.പിയില്‍ ഡോക്ടര്‍ ഒരാള്‍മാത്രം. നിരവധി ഡോക്ടര്‍മാര്‍ സ്ഥലംമാറി പോകുക കൂടി ചെയ്തതോടെ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തന്നെ ആവതാളത്തിലായി. ഇവിടെ നിയമിച്ച പുതിയ ഡോക്ടര്‍മാര്‍ എത്തി ചാര്‍ജെടുത്താല്‍ മാത്രമേ ആശുപത്രിയുടെ പ്രവര്‍ത്തനം ഇനി … Read More

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയ എക്‌സിക്യുട്ടീവ് യോഗവും ചണ്ടിഗഡ്-പഞ്ചാബ് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് 24- ാം സംസ്ഥാന സമ്മേളനവും ചണ്ടിഗഡില്‍ നടന്നു.

ചണ്ടിഗഡ്: ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയ എക്‌സിക്യുട്ടീവ് യോഗവും ചണ്ടിഗഡ്-പഞ്ചാബ് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് 24- ാം സംസ്ഥാന സമ്മേളനവും ചണ്ടിഗഡില്‍ നടന്നു. പഞ്ചാബ് ആരോഗ്യമന്ത്രി ഡോ: ബല്‍ബീര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. ഐ.ജെ.യു സ്ഥാപകന്‍ സുരേഷ് അഖൂരി, ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് … Read More

കച്ചവടവഴികളില്‍ യാത്ര അസഹ്യം-ലഹരിവസ്തുക്കളും മദ്യവും സുലഭം.

പരിയാരം: അനധികൃത കയ്യേറ്റംകാരണം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരപ്രദേശത്തുകൂടി കാല്‍നടയാത്രപോലും അസഹ്യമായി. സ്വകാര്യബസുകളില്‍ വന്നിറങ്ങുന്ന രോഗികളും കൂട്ടിരിപ്പുകാരും രോഗികളെ സന്ദര്‍ശിക്കാനെത്തുന്നവരും കാല്‍നടയായി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന വഴി മുഴുവനായി അനധികൃത കച്ചവടക്കാര്‍ കയ്യേറിയിരിക്കയാണ്. ദേശീയപാത വികസനം നടക്കുന്നതുകൊണ്ട് ഈ ഭാഗത്ത് … Read More

ശരശയ്യ-അന്‍പത്തിരണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു-

കരിമ്പം.കെ.പി.രാജീവന്‍      അശ്വമേധം എന്ന സിനിമയെ ഓര്‍ക്കുന്നില്ലെങ്കിലും ഒരിടത്തുജനനം-ഒരിടത്തുമരണം–എന്ന വയലാര്‍ എഴുതി ദേവരാജന്‍ ഈണം പകര്‍ന്ന് യേശുദാസ് പാടിയ പാട്ട് മലയാളി മറന്നിരിക്കാന്‍ ഇടയുണ്ടാവില്ല. അശ്വമേധം എന്നാല്‍ ജി.എസ്.പ്രദീപിന്റെ ഒരു ടി.വി പരിപാടിയായി പുതിയ തലമുറ പറയുന്ന ഇന്നത്തെക്കാലത്ത് 1967 ല്‍ … Read More

പറശിനിക്കടവ് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു.

പറശ്ശിനിക്കടവ്: പറശിനിക്കടവ് ലയണ്‍സ് ക്ലബ്ബിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മാങ്ങാട് ലക്‌സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.സുജിത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പി.പി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ.ഒ.വി.സനല്‍, ഡോ.സുജ വിനോദ്, എം.പി.സി.ഷിബു, സുദാസ് … Read More

ബോര്‍ഡ് തകര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ വീണു.

തളിപ്പറമ്പ്: കാറ്റിലും മഴയിലും കൂറ്റന്‍ബോര്‍ഡ് തകര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിന് മുകളിലേക്ക് വീണു, ഭാഗ്യംകൊണ്ട് വന്‍ ദുരന്തം ഒഴിവായി. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരക്കേറിയ ആലക്കോട്-മന്ന ജംഗ്ഷനിലെ ഷോപ്പിംഗ് മാളിന് മുകളില്‍ സ്ഥാപിച്ച ബോര്‍ഡാണ് കാറ്റില്‍  നിലംപതിച്ചത്. മാളിന്റെ ഭാഗമായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന് മുകളിലേക്കാണ് … Read More