കൃഷിസ്ഥലവും തൊഴിലാളികളുടെ ജോലിയും നഷ്ടപ്പെടുത്തി നാടുകാണിയില്‍ മൃഗശാല വേണ്ടെന്ന് സി.പി.ഐ നേതാവും കാസര്‍ഗോഡ് ജില്ലാ റബ്ബര്‍ ആന്റ് കാഷ്യു യൂണിയന്‍ സെക്രട്ടെറിയുമായ കെ.എസ്.കുര്യാക്കോസ്

സ്വന്തം പ്രതിനിധി(ചിറ്റാരിക്കാല്‍). ചിറ്റാരിക്കല്‍: കൃഷിസ്ഥലവും തൊഴിലാളികളുടെ ജോലിയും നഷ്ടപ്പെടുത്തി നാടുകാണിയില്‍ മൃഗശാല വേണ്ടെന്ന് സി.പി.ഐ നേതാവും കാസര്‍ഗോഡ് ജില്ലാ റബ്ബര്‍ ആന്റ് കാഷ്യു യൂണിയന്‍ സെക്രട്ടെറിയുമായ കെ.എസ്.കുര്യാക്കോസ്. വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും പക്ഷെ, നാടുകാണി എസ്റ്റേറ്റില്‍ തന്നെ മൃഗശാല സ്ഥാപിക്കാനുള്ള നീക്കത്തെ … Read More

മൃഗശാല-സമരവുമായി സി.പി.ഐ യൂണിയന്‍.

തളിപ്പറമ്പ്: നാടുകാണിയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് മൃഗശാലയും മ്യൂസിയവും സ്ഥാപിക്കാനുള്ള എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ നീക്കങ്ങള്‍ക്കെതിരെ സമരവുമായി സി.പി.ഐ യൂണിയന്‍. കാസര്‍ഗോഡ് ജില്ലാ റബ്ബര്‍ ആന്റ് കാഷ്യുലേബര്‍ യൂണിയന്‍(എ.ഐ.ടി.യു.സി)യാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. യൂണിയന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് … Read More

കോക്കാട് സര്‍ഗ്ഗവേദി മഞ്ഞള്‍കൃഷിയിലേക്ക്-

പിലാത്തറ: കോക്കാട് സര്‍ഗ്ഗവേദി കര്‍ഷകസംഘം മഞ്ഞള്‍കൃഷി ആരംഭിച്ചു. മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. എം.വി.രവി അധ്യക്ഷത വഹിച്ചു. വി.രമേശന്‍, ടി.വി.സന്തോഷ്, കെ.മനോജ്, പി.ദാമോദരന്‍, സി.വി.ജാനകി, കെ.വി.ശ്രീരാഗ്, പി.വിജയന്‍, റീന എന്നിവര്‍ സംബന്ധിച്ചു. പി.പി.മിഥുന്‍ സ്വാഗതം പറഞ്ഞു.

ഡോ.എസ്.ഗോപകുമാറിന് ലയണ്‍സ് ക്ലബ്ബിന്റെ ആദരം.

പിലാത്തറ: ഡോക്ടര്‍സ് ഡേയോടനുബന്ധിച്ച് പിലാത്തറ ലയണ്‍സ് ക്ലബ് പരിയാരം ഗവ. ആയുര്‍വേദാശുപത്രി സൂപ്രണ്ട് ഡോ.എസ്.ഗോപകുമാറിനെ ആദരിച്ചു. സാമൂഹ്യാരോഗ്യ രംഗത്ത് മുതല്‍ക്കൂട്ടായ അദ്ദേഹത്തിന്റെ ബോധവല്‍ക്കരണ ക്ലാസുകളെയും പൊതുജനാരോഗ്യ സേവനങ്ങളെയും മാനിച്ചാണ് ആദരവ്. പരിയാരം ഗവ.ആയുര്‍വേദ മെഡിക്കല്‍ കോലേജ് ആശുപത്രിയെ ഒരു മികച്ച ആരോഗ്യ … Read More

ഇസബെല്ലയുടെ 35 വര്‍ഷങ്ങള്‍-

കരിമ്പം.കെ.പി.രാജീവന്‍- ഗുഡ്‌നൈറ്റ് മോഹന്‍ എന്ന ആര്‍.മോഹന്‍ ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആദ്യം നിര്‍മ്മിച്ച സിനിമയാണ് ഇസബെല്ല. 1988 ജൂലായ്-1 നാണ് സിനിമ റിലീസ് ചെയ്തത്. അഡ്വ.ഐപ്പ് പാറമേല്‍ എഴുതിയ നോവലൈറ്റാണ് ഇസബെല്ല. കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച ഈ നോവലൈറ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട … Read More

എം.പിയുടെ വെളിച്ചമെത്തി- കല്ലിങ്കീല്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പാളയാട് വാര്‍ഡില്‍ സ്ഥാപിച്ച മിനി ഹൈമാക്‌സ് ലാമ്പിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ നിര്‍വ്വഹിച്ചു. പി.സന്തോഷ്‌കുമാര്‍ എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാമ്പ് സ്ഥാപിച്ചത്. … Read More

ഇ.കെ.ഗോവിന്ദന്‍ നമ്പ്യാര്‍ അനുസ്മരണം

പരിയാരം:കോണ്‍ഗ്രസ് നേതാവുംമാധ്യമപ്രവര്‍ത്തകനുമായ ഇ.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ നാലാം ചരമവാര്‍ഷിക ദിനാത്തില്‍ പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. പി.വി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. പയ്യരട്ട നാരായണന്‍, ഇ.വിജയന്‍ മാസ്റ്റര്‍, ഐ.വി.കുഞ്ഞിരാമന്‍, സുരേഷ് പാച്ചേനി, വി.വി.സി.ബാലന്‍, വി.കുഞ്ഞപ്പന്‍, സി.സുരേന്ദ്രന്‍, പ്രമോദ് … Read More

അനധികൃത ചെങ്കല്ല് ഖനനം-അഞ്ച് ലോറികള്‍ പിടിച്ചെടുത്തു-

പരിയാരം: അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ റവന്യൂ അധികൃതര്‍ നടപടികല്‍ ശക്തമാക്കി. തിരുവട്ടൂര്‍, അവുങ്ങുംപൊയില്‍ ഭാഗത്ത് നടന്ന റെയിഡില്‍ ചെങ്കല്ല് കടത്തുകയായിരുന്ന അഞ്ച് ലോറികള്‍ പിടിച്ചെടുത്തു. ഇവ പരിയാരം പോലീസിന് കൈമാറി. പരിയാരം വില്ലേജ് ഓഫീസര്‍ വി.വി.രമേഷ്ബാബു, റവന്യൂ ജീവനക്കാരന്‍ പ്രമോദ് പനക്കട … Read More

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു.

കണ്ണൂര്‍: എസ് എസ് എല്‍ സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കണ്ണൂര്‍ ജില്ലയിലെ എക്സൈസ് ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടി കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ഉപഹാരവിതരണവും … Read More

ഡോക്ടര്‍ വ്യാജനാണോ എന്നറിയാന്‍ കഴിഞ്ഞില്ലെന്ന് പോലീസ്

തളിപ്പറമ്പ്: വ്യാജനെന്ന് ആരോപിക്കപ്പെടുന്ന ഡോക്ടര്‍ക്കെതിരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പോലീസ്. തളിപ്പറമ്പ് ബ്രാഞ്ച് ഐ.എം.എ സെക്രട്ടെറി ഡോ.യു.അരുണ്‍ ശങ്കര്‍ നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ ഇക്കാര്യം അറിയിച്ചത്. കുറുമാത്തൂരിലെ ഒരു ക്ലിനിക്കില്‍ കഴിഞ്ഞ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ജോലിചെയ്ത എം.ബി.ബി.എസ്, എം.ഡി ബിരുദധാരിയെന്ന് … Read More