എം.പവിത്രന്‍ അനുസ്മരണം

കണ്ണൂര്‍: ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എം.പവിത്രന്‍ന്റെ 24-ാം ചരമവാര്‍ഷിക ദിനത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുശോചന യോഗവും നടത്തി. അനുസ്മരണ ചടങ്ങ് ജനതാദള്‍ എസ് ദേശീയ നിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന ജനറല്‍ … Read More

യുവജനതാദള്‍ (എസ്)പ്രതിഷേധ സംഗമം

കണ്ണൂര്‍: മണിപ്പൂരിലെ കൂട്ടക്കുരുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് യുവജനതാദള്‍ (എസ്)കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ഹെഡ് പോസ്റ്റ്ഓഫീസിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജനതാദള്‍ (എസ്) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.മനോജ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ … Read More

കീഴാറ്റൂര്‍ വെച്ചിയോട്ട് ക്ഷേത്രം പുനര്‍നിര്‍മ്മാണം-ഫണ്ട് ശേഖരണം ആരംഭിച്ചു-മൊട്ടമ്മല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കീഴാറ്റൂര്‍ വെച്ചിയോട്ട് ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫണ്ട് ശേഖരണത്തിന് തുടക്കമായി. ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് അഗ്നിക്കിരയായ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മറ്റിയാണ് ഇതിനുള്ള ഫണ്ട് ശേഖരണം ആരംഭിച്ചത്. പ്രശസ്ത സിനിമാ നിര്‍മ്മാതാവും പ്രവാസി വ്യവസായിയുമായ മൊട്ടമ്മല്‍ രാജന്‍ … Read More

ഓര്‍മ്മ നഷ്ടപ്പെട്ട് പ്രഫ.എം.ജി.മേരി–സമൂഹവിരുദ്ധരുടെ ആക്രമത്തില്‍ നിന്ന് രക്ഷിച്ച് മുഹമ്മദ് ഫവാസ്.

  പയ്യന്നൂര്‍:ദൈവദൂതനെപോലെ മുഹമ്മദ്ഫവാസ് പ്രഫ.എം.ജി.മേരിയുടെ രക്ഷകനായി. മറവിരോഗം ബാധിച്ച ഇവര്‍ക്ക് കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നഗരത്തിലുണ്ടായ ഒരനുഭവം അവരുടെ സഹോദരി പ്രഫ.ലൂസി റെമി ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. ഒരു കാലത്ത് പയ്യന്നൂരിന്റെ സാംസ്‌ക്കാരിക-പരിസ്ഥിതി രംഗത്തും മദ്യവര്‍ജന പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന … Read More

ചട്ടമ്പി കല്യാണിക്ക് 48 വയസായി.

  ശ്രീകുമാരന്‍തമ്പിയെ നമ്മള്‍ കൂടുതലായി അറിയുന്നത് ഗാനരചയിതാവ് എന്ന നിലയിലാണെങ്കിലും സിനിമയുടെ ഏതാണ്ടെല്ലാ മേഖലകളിലും കൈവെക്കുകയും വിജയം വരിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. 18 മലയാള സിനിമകളാണ് അദ്ദേഹം നിര്‍മ്മിച്ചത്. 1974 ല്‍ നിര്‍മ്മിച്ച ചന്ദ്രകാന്തം, ഭൂഗോളംതിരിയുന്നു എന്നീ  സിനിമകള്‍ സംവിധാനം … Read More

കണ്ണാംതൊട്ടിയില്‍ ഏലിക്കുട്ടി ജോയി(64)നിര്യാതയായി.

  പന്നിയൂര്‍: എസ്.പി ബസാറിലെ കണ്ണാംതൊട്ടിയില്‍ ഏലിക്കുട്ടി ജോയി(64) നിര്യാതയായി. ഭര്‍ത്താവ്: ജോയി. മക്കള്‍: ജസ്ന, ജിന്‍സി, ജോബിഷ്. മരുമക്കള്‍: അനീഷ്, ബിനു, ദിവ്യ. ശവസംസ്‌ക്കാരം നാളെ(ജൂലൈ-4-ചൊവ്വ) രാവിലെ 11 മണിക്ക് ബാലേശുഗിരി ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നടക്കും.  

വഴിപാട് നിരക്ക് വര്‍ദ്ധന-ബോര്‍ഡ് കീറി പ്രതിഷേധം.

  പിലാത്തറ: വഴിപാട് നിരക്ക് കൂട്ടി, ബോര്‍ഡ് വലിച്ചുകീറി പ്രതിഷേധം. മണ്ടൂര്‍ പെരിയാട്ട് ശ്രീകൃഷ്ണന്‍ മതിലകം ക്ഷേത്രത്തിലെ വഴിപാട് നിരക്ക് പ്രദര്‍ശിപ്പിച്ച ബോര്‍ഡാണ് സമൂഹവിരുദ്ധര്‍ നശിപ്പിച്ചത്. ജൂലായ് 1 മുതലാണ് ക്ഷേത്രത്തില്‍ വിവിധ വഴിപാടുകളുടെ നരക്ക് പുതുക്കി നിശ്ചയിച്ചത്. ഇത് പ്രദര്‍ശിപ്പിച്ച് … Read More

ആനന്ദ സമര്‍പ്പണത്തെ ഭാവദീപ്തമാക്കി ഡോ വി ആര്‍ ദിലീപിന്റെ കച്ചേരി

തളിപ്പറമ്പ്: നീലകണ്ഠ അബോഡില്‍ ധ്യാനാനുഭവം വര്‍ഷിച്ച് ഡോ.വി.ആര്‍.ദിലീപിന്റെ ആനന്ദ സമര്‍പ്പണ്‍. മുതിര്‍ന്ന കര്‍ണാട്ടിക് സംഗീതജ്ഞനായ ദിലീപ് രാഗ-ശൃംഗാരരസത്തെ ചിത്രീകരിക്കുന്ന ബൃന്ദാവന സാരംഗ് രാഗത്തില്‍ മുത്തുസ്വാമി ദിക്ഷിതര്‍ ചിട്ടപ്പെടുത്തിയ ജനകീയമായ രംഗപുരവിഹാര കീര്‍ത്തനത്തെ അതുല്യമായ ആലാപനശൈലി കൊണ്ട് ശ്രോതാക്കളെ സര്‍ഗ്ഗാത്മകതയുടെ കൊടുമുടിയില്‍ എത്തിച്ചു. … Read More

പാതിരാസൂര്യനുദിച്ചിട്ട് ഇന്നേക്ക് 42 വര്‍ഷം-

കരിമ്പം.കെ.പി.രാജീവന്‍. രാമുകാര്യാട്ടിന്റെ സഹായിയായിരുന്ന കെ.പി.പിള്ള(കെ.പുരുഷോത്തമന്‍ പിള്ള)1974 ല്‍ നഗരം സാഗരം എന്ന സിനിമ സംവിധാനം ചെയ്താണ് സ്വതന്ത്രസംവിധായകനായത്. നിര്‍മ്മാതാവും അദ്ദേഹം തന്നെയായിരുന്നു. അതേ വര്‍ഷം തന്നെ വിന്‍സെന്റിനെയും സുധീറിനേയും പ്രധാന താരങ്ങളാക്കി വൃന്ദാവനം എന്ന സിനിമയും സംവിധാനം ചെയ്തു. പിന്നീട് 1978 … Read More

സലാമത്ത് നഗര്‍ വാര്‍ഡില്‍ എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

തളിപ്പറമ്പ്: സലാമത്ത്‌നഗര്‍ വാര്‍ഡില്‍ നിന്നും എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള വാര്‍ഡ് മുസ്ലിം ലീഗ് – യൂത്ത്‌ലീഗ് കമ്മിറ്റിയുടെ അനുമോദന സദസും രക്ഷിതാക്കള്‍ക്കുള്ള കൗണ്‍സിലിങ് ക്ലാസും അബൂബക്കര്‍ സിദ്ദിഖ് ജുമാമസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്നു. തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കെ.വി.മുഹമ്മദ്കുഞ്ഞി പരിപാടി … Read More