പതിമൂന്നുകാരിയെ പ്രാകൃതമായി ശല്യപ്പെടുത്തിയ 65-കാരന്‍ പോക്‌സോ പ്രകാരം റിമാന്‍ഡില്‍.
തളിപ്പറമ്പ്: ബസില്‍ മാതാവിനോടൊപ്പം യാത്രചെയ്യുകയായിരുന്ന 13-കാരിയെ പ്രാകൃതമായ രീതിയില്‍ ശല്യപ്പെടുത്തിയ തമിഴ്‌നാട് സ്വദേശി പോക്‌സോ പ്രകാരം റിമാന്‍ഡിലായി. കന്യാകുമാരി മാര്‍ത്താണ്ഡം തൃക്കളക്കോട് പൂത്തൂര്‍ ഹൗസില്‍ എം.ആന്റണിയെയാണ്(65)തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയ്തത്. നിര്‍മ്മാണതൊഴിലാളിയായ ഇയാള്‍ പൂവ്വം ശ്രീമാന്യമംഗത്ത് വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. 24 … Read More
