സംഗീതാസ്വാദകന്റെ സ്മരണയ്ക്ക് മുന്‍പില്‍ ആത്മസമര്‍പ്പണമായി, നീലകണ്ഠ അബോഡില്‍ ആനന്ദ സമര്‍പ്പണ്‍-
തളിപ്പറമ്പ്: മണ്‍മറഞ്ഞ സംഗീതാസ്വാദകന്റെ ഓര്‍മയില്‍ നീലകണ്ഠ അബോഡില്‍ ആനന്ദസമര്‍പ്പണം. അടുത്തിടെ നിര്യാതനായ അഡ്വ. എ.വി.വേണുഗോപാലിന്റെ ഓര്‍മ്മയ്ക്ക് മുന്നിലാണ് ആനന്ദ സമര്‍പ്പണം സംഗീതാര്‍ച്ചന നടത്തിയത്. പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ അദ്ദേഹത്തിന്റെ വസതിയായ നീലകണ്ഠ അബോഡില്‍ പ്രശസ്ത കര്‍ണാട്ടിക് വിദ്വാന്‍ വെച്ചൂര്‍ … Read More
