ദൈവദാസി മാര്‍ പേത്ര ജന്‍മശദാബ്ദി ആഘോഷത്തിന് ജൂണ്‍-14 ന് തുടക്കമാവും.

തളിപ്പറമ്പ്: പട്ടുവം ദീനസേവനസയുടെ സ്ഥാപകയും പ്രഥമ മദര്‍ ജനറലുമായ വിശുദ്ധ മദര്‍ പേത്ര ദീനദാസിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ജൂണ്‍ പതിനാലിന് ആശ്രമ ചാപ്പലില്‍ തുടക്കം കുറിക്കും. 10.15 ന് പട്ടുവം സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങുകള്‍ക്ക് ഗോവ ആന്റ് ഡാമന്‍ ആര്‍ച്ച് … Read More

ഏര്യം പ്രദേശത്തുകാര്‍ക്ക് കടുത്ത ദുരിതം- 10 മാസമായി സുനോജ് ബസ്സ് ഓടുന്നില്ല.

തളിപ്പറമ്പ്:പത്ത്‌ മാസത്തോളമായി ബസ് ഓടുന്നില്ല, ഏര്യം നിവാസികള്‍ കടുത്ത ദുരിതത്തില്‍. കെ.എല്‍.13 വി-4840 സുനോജ് ബസാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ മലയോര മേഖലയായ ഏര്യം പ്രദേശത്തുകാര്‍ക്ക്   കണ്ണൂര്‍, തളിപ്പറമ്പ് പ്രദേശമായി ബന്ധപ്പെടാന്‍ വര്‍ഷങ്ങള്‍ക്ക്  മുമ്പ് ആരംഭിച്ച സ്വകാര്യ ബസ് … Read More

എം.എസ്.എഫ് മലബാര്‍ സ്തംഭന സമരം നടത്തി.

തളിപ്പറമ്പ്: പ്രഫ.വി.കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുക, പുതിയ ബാച്ചുകള്‍ അനുവദിച്ച് വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ സീറ്റ് പ്രശ്‌നം പരിഹരിക്കുക, മലബാര്‍ ദേശ അയിത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സമരത്തിന്റെ രണ്ടാംഘട്ടമായി തളിപ്പറമ്പ് ടൗണില്‍ മലബാര്‍ … Read More

നഗരസഭകളിലെ പ്രതികാരനടപടി കെ.എം.സി.എസ്.എ പ്രതിഷേധിച്ചു.

തളിപ്പറമ്പ്: തദ്ദേശസ്വയംഭരണ ജീവനക്കാരോടുള്ള സര്‍ക്കാരിന്റെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.എസ്.എ തളിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കേരളത്തിലെ നഗരസഭകളില്‍ ഇന്റേണല്‍ വിജിലന്‍സ് എന്ന ഓമനപ്പേരില്‍ നടത്തുന്ന പരിശോധനകളില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ച് … Read More

കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയും മ്യൂസിയവും തളിപ്പറമ്പ് നാടുകാണിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മൃഗശാല വരുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴില്‍ ആലക്കോട് റോഡിലെ നാടുകാണി എസ്റ്റേററിലാണ് 300 ഏക്കറില്‍ മൃഗശാല ആരംഭിക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ പ്രാരംഭ പരിശോധനയ്ക്കായി എംഎല്‍എയുടെ നേതൃത്വത്തില്‍ സംസ്ഥാന മ്യൂസിയം മൃഗശാല ഡയറക്ടര്‍ അബു … Read More

പിഞ്ചുകുട്ടിയുടെ ജീവനില്ലാത്ത വില തെരുവ്‌നായ്ക്കള്‍ക്ക് വേണോ-ജോസ് ചെമ്പേരി.

കണ്ണൂര്‍: പിഞ്ചുകുട്ടികളുടെ ജീവന് ഇല്ലാത്ത വില തെരുവ് നായ്ക്കള്‍ക്ക് നല്‍കേണ്ടതുണ്ടോയെന്ന് ജോസ് ചെമ്പേരി. തെരുവ് നായ്ക്കളുടെ വര്‍ദ്ധിച്ചു വരുന്ന ആക്രമണത്തിന്റെ അവസാനത്തെ ഇരയാണ് മരണപ്പെട്ട പത്തുവയസുകാരന്‍ നിഹാല്‍. തെരുവ് നായ്ക്കളുടെ കടിയേറ്റ് ദിവസേന 50 ലേറെആളുകളാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ … Read More

പേരക്കുട്ടിക്ക് പീഡനം മുത്തച്ഛന്‍ പോക്‌സോ പ്രകാരം റിമാന്‍ഡില്‍

തളിപ്പറമ്പ്: മകന്റെ ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച 75 കാരനായ മുത്തച്ഛന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതി പ്രകാരമാണ് കേസ്. തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതി … Read More

ദിവാകരന്‍ മുണ്ടേരി അനുസ്മരണം സംഘടിപ്പിച്ചു.

  കുറുമാത്തൂര്‍: ബി ജെ പി കുറുമാത്തൂര്‍-പന്നിയൂര്‍ ഏരിയ കമ്മിറ്റികളുടെ നേതൃതത്തില്‍ സ്വര്‍ഗ്ഗീയ ദിവാകരന്‍ മുണ്ടേരിയുടെ അനുസ്മരണം സംഘടിപ്പിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി മുഖ്യപ്രഭാഷണം നടത്തി. വി.പി.മനോഹരന്‍ അധ്യക്ഷത വഹിച്ചു. ജില്ല ഉപാധ്യക്ഷന്‍ പി.ആര്‍.രാജന്‍, ജില്ല കമ്മിറ്റിഅംഗം എ.പി … Read More

മോട്ടോര്‍ തൊഴിലാളികളോടുള്ള അവഗണന എസ് ടി യു മോട്ടോര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് ജൂണ്‍ 17ന്

മട്ടന്നൂര്‍: മോട്ടോര്‍ തൊഴിലാളികളോടുള്ള അവഗണന എസ് ടി യു മോട്ടോര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് ജൂണ്‍ 17ന്. കണ്ണൂര്‍ എയര്‍പോര്‍ട്ടിനകത്ത് നിന്ന് ഒട്ടോ-മിനി ടാക്‌സികളില്‍ യാത്രക്കാരെ കയറ്റാന്‍ അനുവദിക്കാതെ യാത്രക്കാര്‍ കിലോമീറ്ററോളം നടന്ന് വന്ന് എയര്‍പോര്‍ട്ടിന് പുറത്ത് നിന്നും വണ്ടിയില്‍ കയേറണ്ട … Read More

മാധ്യമപ്രവര്‍ത്തക ക്ഷേമസഹകരണസംഘം-ഉദ്ഘാടനം ജൂണ്‍-23 ന്- നേതൃത്വം നല്‍കുന്നത് കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍.

പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി നിലവില്‍വരുന്ന മാധ്യമപ്രവര്‍ത്തക ക്ഷേമസഹകരണസംഘം ഉദ്ഘാടനം ജൂണ്‍-23 ന് വെള്ളിയാഴ്ച്ച പന്തളം ലയണ്‍സ്‌ക്ലബ്ബ് ഹാളിലെ പി.ടി.രാധാകൃഷ്ണക്കുറുപ്പ് നഗറില്‍ നടക്കും. പത്തനംതിട്ട ജില്ലാ മാധ്യമപ്രവര്‍ത്തക ക്ഷേമ സഹകരണസംഘം എന്ന സഹകരണസംഘം ഉദ്ഘാടനത്തോടനുബന്ധിച്ച് ചേരുന്ന സമ്മേളനം വൈകുന്നേരം 3.30 ന് മന്ത്രി … Read More