പോക്‌സോ കേസില്‍ യുവാവിന് 83 വര്‍ഷം തടവ്

തളിപ്പറമ്പ്:  പത്ത് വയസുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവിന് 83 വര്‍ഷം തടവും ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപ പിഴയും. ചെറുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുളിങ്ങോം പാലാന്തടം സ്വദേശി കാണിക്കാരന്‍ വീട്ടില്‍ കെ.ഡി.രമേശന്‍ (32)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി … Read More

കണ്ണൂര്‍ നഗരത്തില്‍ ലോറി ഡ്രൈവറെ കുത്തിക്കൊന്നു

  കണ്ണൂർ : കണ്ണൂര്‍ നഗരത്തില്‍ ചരക്കുലോറി ഡ്രൈവറെ കുത്തിക്കൊന്ന നിലയില്‍ കണ്ടെത്തി. കേളകം കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കെ ത്ത് വിഡി ജിന്റോയാണ് (39) കണ്ണൂര്‍ പഴയ ബസ് സ്റ്റാൻഡില്‍ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിന്റോ വിനെ … Read More

സെപ്റ്റിക്ക് ടാങ്കിനകത്ത് വീണ പശുക്കുട്ടിയെ പയ്യന്നൂര്‍ അഗ്നിശനസേന രക്ഷപ്പെടുത്തി.

പിലാത്തറ: സെപ്റ്റിക്ക് ടാങ്കിനകത്ത് വീണ പശുക്കുട്ടിയെ പയ്യന്നൂര്‍ അഗ്നിശനസേന രക്ഷപ്പെടുത്തി. മണ്ടൂര്‍ കോക്കാട്ടെ ഉദയകുമാറിന്റെ പുതുതായി നിര്‍മ്മിച്ചുകൊണ്ടിരുന്ന വീടിന്റെ സെപ്റ്റിക്ക് ടാങ്കിനകത്താണ് അദ്ദേഹത്തിന്റെ തന്നെ ഒന്നരവയസുള്ള പശു അകപ്പെട്ടത്. പയ്യന്നൂര്‍ അഗ്നിരക്ഷാകേന്ദ്രത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സജീവന്റെ … Read More

ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു.

ഉദിനൂര്‍: ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. ഉദിനൂര്‍ തെക്ക് ജുമാമസ്ജിദിന് സമീപത്തെ കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറിനാണ് ഇന്ന് പുലര്‍ച്ചെ ഒന്നോടെ തീപിടിച്ചത്. തൃക്കരിപ്പൂരില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ എം.പ്രേമന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസംഘമാണ് തീയണച്ചത്. ട്രാന്‍സ്‌ഫോര്‍മറിലേക്കുള്ള വയറുകള്‍ തീപിടുത്തതത്ില്‍ പൂര്‍ണായും കത്തിനശിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ … Read More

കര്‍ണാടകമദ്യം-കാനാമഠത്തില്‍ ഗോവിന്ദന്‍ റിമാന്‍ഡില്‍

തളിപ്പറമ്പ്: കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന് വില്‍പ്പനനടത്താന്‍ വീട്ടില്‍ സൂക്ഷിച്ച ടെട്രാ പാക്കറ്റ് മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. കൂവേരി വള്ളിക്കടവിലെ കാനാമഠത്തില്‍ ഗോവിന്ദന്‍(52)നെയാണ് തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 180 മില്ലിലിറ്ററിന്റെ 11 പാക്കറ്റുകള്‍ ഇയാളുടെ … Read More

പരിസ്ഥിതിദിന അനുഷ്ഠാനങ്ങള്‍ക്കെതിരെ റിട്ട.എ.ഡി.എം എ.സി.മാത്യുവിന്റെ പ്രതിഷേധം.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: മരം ഒരു വരം, പത്തുപുത്രന്മാര്‍ക്ക് തുല്യം ഒരു മരം–വര്‍ഷങ്ങളായി ഒരു അനുഷ്ഠാനം പോലെ കേട്ടുവരുന്ന പരിസ്ഥിതിദിന മുദ്രാവാക്യങ്ങളെ പരിഹസിച്ചും, മരങ്ങള്‍ അനാവശ്യമായി മുറിച്ചുമാറ്റുന്നതിനെതിരെ ബോധവല്‍ക്കരണത്തിനുമായി പരിസ്ഥിതിദിനത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി റിട്ട.എ.ഡി.എം എ.സി.മാത്യു. പരിസ്ഥിതി ദിനത്തില്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് … Read More

പരിസ്ഥിതിദിനം-കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ വൃക്ഷത്തൈ നട്ടു.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍-5 പരിസ്ഥിതി ദിനത്തില്‍ നടത്തി വരുന്ന ബയോകെയര്‍ ചലഞ്ചിന്റെ ജില്ലാ തല ഉദ്ഘാടനം ഡിസിസി ഓഫീസില്‍ വൃക്ഷതൈ നട്ടുകൊണ്ട് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍ നിര്‍വ്വഹിച്ചു. ജില്ലാ ആക്ടിങ് പ്രസിഡന്റ് വി.രാഹുല്‍ അധ്യക്ഷത … Read More

പുതുതായി കുഴിച്ച കുഴല്‍കിണര്‍ കല്ലും മണ്ണും ഇട്ട് നശിപ്പിച്ചതായി പരാതി, ഒരാള്‍ക്കെതിരെ കേസ്

തളിപ്പറമ്പ്: പുതുതായി കുഴിച്ച കുഴല്‍കിണര്‍ കല്ലും മണ്ണും ഇട്ട് നശിപ്പിച്ചതായി പരാതി, ഒരാള്‍ക്കെതിരെ കേസ്. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെയാണ് കേസ്. മാവിച്ചേരിയിലെ തളിയന്‍ വീട്ടില്‍ ടി.വി.പ്രശാന്തന്റെ പരാതിയിലാണ് കേസ്. മെയ്-29 ന്ാണ് സംഭവം. പ്രശാന്തന്റെ ഉടമസ്ഥതയിലുള്ള കാലിപ്പൊയിലിലെ സ്ഥലത്ത് പുതുതായി കുഴിച്ച … Read More

വനം മന്ത്രി രാജിവെക്കണം- അനൂപ് ജേക്കബ് എംഎല്‍എ—കേരളാ കോണ്‍ഗ്രസ്(ജേക്കബ്) കണ്ണൂര്‍ ജില്ലാ നേതൃക്യാമ്പ് സമാപിച്ചു.

ഇരിട്ടി: വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളുടെ ഫലമായി കര്‍ഷകരുടെ ജീവന്‍ അപഹരിക്കപ്പെടുന്ന സാഹചര്യത്തില്‍ വനംമന്ത്രി തല്‍സ്ഥാനത്ത് തുടരുന്നതിന് യാതൊരു വിധത്തിലുള്ള ന്യായീകരണങ്ങളുംമില്ലെന്നും അദ്ദേഹം രാജിവെച്ചു പുറത്തു പോകണമെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് … Read More

ഡ്രൈവിങ് ലൈസന്‍സ്: ഓണ്‍ലൈന്‍സേവനം താറുമാറായി എല്ലാം കേന്ദ്രത്തിന്റെ പിടലിക്ക്.

  തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ നിശ്ചലമായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോട്ടോര്‍ വാഹനവകുപ്പ് പരിഹാരം കാണുന്നില്ലെന്ന ആക്ഷേപം ശക്തം. ഡ്രൈവിങ് ലൈസന്‍സ് വിതരണ ഓണ്‍ലൈന്‍ സംവിധാനമായ ‘സാരഥി’യാണ് പണി മുടക്കിയത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫീസ് അടയ്ക്കാനോ അപേക്ഷ പൂര്‍ത്തിയാക്കാനോ … Read More