തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ സ്കൂള്‍ കലോല്‍സവം ലോഗോ പ്രകാശനം ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കേരള സ്കൂള്‍ കലോല്‍സവം ലോഗോ പ്രകാശനം ചെയ്തു. കലോല്‍സവ വേദിയായ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ആര്.ഡി.ഒ ഇ.പി.മേഴ്സി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. നോര്‍ത്ത് എ.ഇ.ഒ കെ.ഡി.വിജയന്, നഗരസഭാ വൈസ് ചെയര്‍മാനും കലോല്‍സവ കമ്മറ്റി … Read More
