തൃച്ചംബരം കുലാല സമുദായസംഘം വനിതാസംഗമം.
തളിപ്പറമ്പ്: തൃച്ചംബരം കുലാല സമുദായ സംഘത്തിന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തുച്ചംബരം ഡ്രിംപാലസ് ഓഡിറ്റേറിയത്തില്‍ വനിതാ സംഗമം നടന്നു. തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി ഉദ്ഘാടനം ചെയ്തു. ഷീബ രവിന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ഒ.സുജാത, ബിന്ദു മനോജ് … Read More
