നല്ല ഒന്നാന്തരം സര്‍ക്കാര്‍ തേക്കും മറ്റ് മരങ്ങളും വില്‍പ്പനക്ക്-ഇ-ലേലത്തില്‍ പങ്കെടുക്കാം.

ഒന്നാം തരം സര്‍ക്കാര്‍ തേക്ക്മരങ്ങള്‍-ഇപ്പോള്‍ തന്നെ വിളിച്ചോളൂ-8547602862, 8547602863. കാസര്‍ഗോഡ്: കേരള വനം വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ് പരപ്പ ഗവണ്മെന്റ് ടിമ്പര്‍ ഡിപ്പോയില്‍ 2023 ജൂണ്‍ മാസത്തെ തടി ലേല വില്‍പ്പന ജൂണ്‍ 7 നും 22 നും നടക്കും. കാസര്‍ഗോഡ് … Read More

സിപിഎം അനുഭവത്തില്‍ നിന്നും പാഠം പഠിക്കുന്നില്ല:അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്-പിലാത്തറയില്‍ യു.ഡി.എഫിന്റെ പ്രതിഷേധ പ്രകടനം.

ചെറുതാഴം: പതിനാറാം വാര്‍ഡ് കക്കോണിയില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ഥി യു രാമചന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം യുഡിഎഫ് പ്രവര്‍ത്തകന്‍ തമീമിന്റെ വീടിനു നേരെ ഇന്നലെ രാത്രി കല്ലെറിഞ്ഞ് ജനല്‍ പാളികള്‍ തകര്‍ത്ത നടപടി ജനാധിപത്യ വിരുദ്ധവും തിരഞ്ഞെടുപ്പ് വിജയത്തെ സി … Read More

പ്രമുഖ ശില്‍പ്പി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മ്യൂസിയം കം ഫോട്ടോഗ്രാഫിക് അസിസ്റ്റന്റ് തൃക്കരിപ്പൂര്‍ രവീന്ദ്രന് പരിയാരം പ്രസ്‌ക്ലബ്ബ് യാത്രയയപ്പ് നല്‍കി

പരിയാരം: എക്കാലവും ഓര്‍മ്മിക്കത്തക്കവിധത്തിലുള്ള ഹൃദയശില്‍പ്പം മെഡിക്കല്‍ കോളേജിന് സമ്മാനിച്ചാണ് തൃക്കരിപ്പൂര്‍ രവീന്ദ്രന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതെന്നും, കാലം ഓര്‍ത്തുവെക്കുന്ന വ്യക്തിത്വമാണ് മെഡിക്കല്‍ കോളേജില്‍ നിന്നും പടിയിറങ്ങുന്നതെന്നും ഡോ.എ.കെ.വേണുഗോപാലന്‍. 29 വര്‍ഷത്തെ സേവനത്തിന് ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് വിമിക്കുന്ന പ്രശസ്ത … Read More

വൈദ്യശാസ്ത്രമ്യൂസിയം അടഞ്ഞുതന്നെ, തൃക്കരിപ്പൂര്‍ രവീന്ദ്രന്‍ നിറകണ്ണുകളോടെ പടിയിറങ്ങി.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടിയ വൈദ്യശാസ്ത്രമ്യൂസിയം വീണ്ടും തുറന്നുകാണാനുള്ള ആഗ്രഹം ബാക്കിയാക്കി തൃക്കരിപ്പൂര്‍ രവീന്ദ്രന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് പടിയിറങ്ങി. 2011 ല്‍ 11,000 ചതുരശ്രഅടിയില്‍ ആരംഭിച്ച വൈദ്യശാസ്ത്രമ്യൂസിയം അഞ്ച് വര്‍ഷം മുമ്പാണ് അടച്ചുപൂട്ടിയത്. ഇതിനകത്തെ പ്രദര്‍ശനവസ്തുക്കളെല്ലാം ചുരുട്ടിക്കൂട്ടി … Read More

ഓര്‍ക്കാപ്പുറത്തെ കക്കോണിഷോക്കില്‍ ഞെട്ടിപ്പൊട്ടി സി.പി.എം.

  പ്രഭാത്കുമാര്‍ ചെറുതാഴം. പരിയാരം: സിപിഎം പാര്‍ട്ടി ഗ്രാമത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിനൊരു ഞെട്ടിക്കുന്ന തിരുത്തുമായി യു.ഡി.എഫ്. പൊതു തിരഞ്ഞെടുപ്പിലെന്ന പോലെ ചൂടും ചൂരും നിലനിര്‍ത്തി പതിനാറാം വാര്‍ഡിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയാണ് യു. ഡി.എഫ് 28 വര്‍ഷത്തെ … Read More

റോഡുകള്‍ പിളരുന്നു-മഴക്കാലം കൂടുതല്‍ അപകടത്തിലേക്ക് വഴിതെളിക്കുമെന്ന ആശങ്കയില്‍ നാട്ടുകാര്‍.

തളിപ്പറമ്പ്: മെക്കാഡം റോഡുകള്‍ പിളരുന്നതായ പരാതികള്‍ വ്യാപകം. പഴയങ്ങാടിയില്‍ നിന്നും കുപ്പം ദേശീയപാത വരെയുള്ള റോഡ് പല ഭാഗങ്ങളിലും പിളര്‍ന്നുകൊണ്ടിരിക്കയാണ്. മഴക്കാലം കൂടി വരുന്നതോടെ റോഡ് പൂര്‍ണമായും കുഴിഞ്ഞ് ഗതാഗത തടസം സംഭവിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. നരിക്കോട് മുതല്‍ കൈവേലി … Read More

മോഡി ഭരണത്തില്‍ സ്ത്രീ സുരക്ഷക്ക് നീതിക്കുവേണ്ടി തെരുവിലിറങ്ങി വരേണ്ട സാഹചര്യം:സുധീഷ് കടന്നപ്പള്ളി.:

കണ്ണൂര്‍: പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ അടക്കം എഴോളം ഗുസ്തി താരങ്ങളെ പീഡിപ്പിച്ച ബി ജെ പി നേതാവിനെ സംരക്ഷിക്കുന്ന മോഡി സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി. നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം … Read More

ചീട്ടുകളി ഒമ്പതുപേര്‍ അറസ്റ്റില്‍, 1,30,000രൂപ പിടിച്ചെടുത്തു

പരിയാരം: കാരക്കുണ്ടിലെ കശുമാവിന്‍തോട്ടത്തില്‍ പണം വച്ച് ചീട്ടുകളിയിലേര്‍പ്പെട്ട ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1,30,000 രൂപ പിടിച്ചെടുത്തു. തീപ്പള്ളി ബാലന്‍ (52) ചവനപ്പുഴ, കാപ്പിമലയിലെ പുന്നമഞ്ഞില്‍ അഭിലാഷ് (40), കുണ്ടംകുഴിയിലെ വെടിക്കീല്‍കണ്ടം രഘുനാഥ് (50) തിമിരിയിലെ തെക്കിനിവീട്ടില്‍ വിനു (43), … Read More

മസില്‍ നിയാസ് ബൈക്ക് മോഷണക്കേസില്‍ അറസ്റ്റിലായി-

  പരിയാരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ആഡംബര ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിലായി. കണ്ണൂര്‍ കക്കാട് കുഞ്ഞിപ്പള്ളിയിലെ നിസാമുദ്ദീന്‍ എന്ന മസില്‍ നിയാസിനെ (39)യാണ് പരിയാരം എസ്.ഐ.പി.സി. സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. മോഷണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി തലശേരി സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന … Read More

നഗ്നവാനരനെ തിരിച്ചറിഞ്ഞു- നല്ലോമ്പുഴയിലെ ബിനു നിരപ്പേല്‍.

ചെറുപുഴ: നിര്‍ത്തിയിട്ട സ്വകാര്യബസ്സില്‍ യുവതിക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ചിറ്റാരിക്കാല്‍ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലിനെ(45)തിരെ ചെറുപുഴ പോലീസ് കേസെടുത്തു. ഇയാളെ കണ്ടെത്താനായി ഊര്‍ജിത അന്വേഷണമാരംഭിച്ചു. ഞായറാഴ്ച്ച ഉച്ചയോടെയാണ് ചെറുപുഴ ബസ്റ്റാന്റില്‍ നിര്‍ത്തിയിട്ട ചെറുപുഴ-തളിപ്പറമ്പ് ബസില്‍ പരിഷ്‌കൃത സമൂഹത്തിനാകെ … Read More