കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രതിഷേധജ്വാല.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ഗവ: ദന്തല്‍ കോളേജിലാണ് ഹൗസ് സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരുമാണ് ഇന്ന് വൈകുന്നേരം ഡോ.വന്ദനദാസിന്റെ യുടെ കൊലപാതകത്തില്‍ പ്രതിഷേധ ജ്വാല കത്തിച്ച് ആദരമര്‍പ്പിച്ചത്. ഡോ. വിനായക് വിജയ്, ഡോ.നിവേദിത, ഡോ.കൃതിക, … Read More

തളിപ്പറമ്പില്‍ ഐ.എം.എയുടെ പ്രതിഷേധ പ്രകടനം

തളിപ്പറമ്പ്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനയെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് നഗരത്തില്‍ ഐ.എം.എയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. ലത മേരി ജോസ് അധ്യക്ഷത വഹിച്ചു. സെകട്ടറി ഡോ.അരുണ്‍ ശങ്കര്‍, ഡോ.കെ.വി.മുകുന്ദന്‍, ഡോ.ഷരീഫ്, … Read More

വീട്ടുമുററത്തേക്ക് വെടിമരുന്ന് എറിഞ്ഞു- 10 പേര്‍ക്കെതിരെ പോലീസ് കേസ്.

തളിപ്പറമ്പ്: വീട്ടുമുറ്റത്തേക്ക് വെടിമരുന്നിന് തീകൊളുത്തി എറിയുകയും വീട്ടുകാരെ ചീത്തവിളിക്കുകയും മോട്ടോര്‍സൈക്കിളിന് കേട് വരുത്തുകയും ചെയ്ത സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസ്. പട്ടുവം പടിഞ്ഞാറേച്ചാലിലെ അമല്‍രാജന്‍(26), വിപിന്‍ദാസ്(23), ശ്രീഷ്ണവ്ദാസ്(24), ജിജിന്‍ വിശ്വനാഥന്‍(24), ഉദയ്കൃഷ്ണന്‍(26), ജിതുല്‍ മുകുന്ദന്‍(26), സുനില്‍കുമാര്‍(40) എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 3 … Read More

ചെറുതാഴം കുന്നിന്‍ മതിലകം ക്ഷേത്രത്തില്‍ ദശദിന ബ്രഹ്‌മകലശം മെയ്-14 ന് തുടങ്ങും

  പിലാത്തറ: ചെറുതാഴം കുന്നിന്‍ മതിലകം ക്ഷേത്രത്തില്‍ ദശദിന ബ്രഹ്‌മകലശം14 മുതല്‍ 24 വരെ നടക്കും. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഞായറാഴ്ച വൈകുന്നേരം നാലിന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും.തുടര്‍ന്ന് ആധ്യാത്മിക സഭ. 21 … Read More

കിണറില്‍ വീണ ആടിനെ രക്ഷപ്പെടുത്തി.

പെരിങ്ങോം: കിണറില്‍ അകപ്പെട്ട ആടിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ ചൂരലിലെ പുതിയ പുരയില്‍ ഷാഹുല്‍ ഹമീദ് എന്നയാളുടെ 60 അടി താഴ്ചയുള്ള കിണറില്‍ അകപ്പെട്ട ആടിനെയാണ് രക്ഷപ്പെടുത്തിയത്. പെരിങ്ങോം അഗ്‌നിശമന സേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗോകുല്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍പ്പെട്ട … Read More

റോഡ് നവീകരണത്തിനായി നാട്ടുകാരുടെ പ്രതിഷേധമതില്‍-മൂസാന്‍കുട്ടി തേര്‍ളായി ഉദ്ഘാടനം ചെയ്തു.

  തളിപ്പറമ്പ്: റോഡ് പണിയിലെ അപാകത പരിഹരിക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ റോഡിലിറങ്ങി പ്രതിഷേധ മതില്‍ തീര്‍ത്തു. വളക്കൈ-കൊയ്യം-വേളം റോഡ് നവീകരിക്കുന്ന പ്രവൃത്തിക്ക് സര്‍ക്കാര്‍ പതിനൊന്ന് കോടി രൂപ അനുവദിച്ചത് പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തി നടന്നു വരികയാണ്. ഈ റോഡില്‍ മഴക്കാലത്ത് വെള്ളം … Read More

കാരുണ്യ സ്പര്‍ശം അവാര്‍ഡ്-അഗതികളുടെ സഹോദരിമാര്‍ക്ക്.

കണ്ണൂര്‍: ബി പോസിറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ 2023-ലെ കാരുണ്യ സ്പര്‍ശം അവാര്‍ഡ് അഗതികളുടെ സഹോദരിമാര്‍ക്ക്(എസ്.ഡി.സിസ്റ്റേഴ്‌സ്). 25,001 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. മെയ് 13-ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവാര്‍ഡ് സമ്മാനിക്കും. സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ജോര്‍ജ് ജോസഫ് അര്‍ത്തനാക്കുന്നേലിന്റെ … Read More

ബി.ജെ.പി.ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട്ടെ ഓട്ടോമാറ്റിക് ടെസ്റ്റിംങ്ങ് ഗ്രൗണ്ടിലേക്ക് ബി.ജെ.പി. പ്രതിഷേധ മാര്‍ച്ച് നടത്തി. നിര്‍മ്മാണത്തിലെ അഴിമതി പുറത്ത് കൊണ്ട് വരുക, കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കാഞ്ഞിരങ്ങാട് ടെസ്റ്റിംങ്ങ് ഗ്രൗണ്ടിലേക്ക് ഇന്ന് രാവിലെ … Read More

എല്ലാം ദേശീയപാതയുടെ പേരില്‍-ഞങ്ങള്‍ കുന്നിടിക്കും മണ്ണ് കടത്തും-

  പരിയാരം: പരിയാരം പഞ്ചായത്ത് പരിധിയില്‍ നിന്നും വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുന്നതായി പരാതി. നാട്ടുകാരോട് ദേശീയപാതയുടെ ആവശ്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുറ്റ്യേരി ഭാഗങ്ങളിലെ നിരവധി കുന്നുകള്‍ ഇടിച്ചുനിരത്തുന്നത്. ജെ.സി.ബി വെച്ച് ഈ ഭാഗത്തെ നിരവധി കുന്നുകളാണ് ഇടിച്ചുമാറ്റിയിരിക്കുന്നത്. വില്ലേജ് അധികൃതരോട് പരാതി … Read More

നോക്കു കുത്തിയായി തളിപ്പറമ്പിലെ കമ്പ്യൂട്ടര്‍ റൈസ്ഡ് ഡ്രൈവിങ്ങ് ടെസ്റ്റ് കേന്ദ്രം കോടികള്‍ പാഴാകുന്നു- പദ്ധതിക്കു പിന്നില്‍ വന്‍ അഴിമതി നടന്നതായി സംശയം നൗഷാദ് പുതുക്കണ്ടം

തളിപ്പറമ്പ്: അത്യാധുനിക സംവിധാനങ്ങളോട് കൂടി കൊട്ടിഘോഷിച്ച് 2018 ല്‍ പ്രവൃത്തി ആരംഭിച്ച് 2020 ല്‍ ഉല്‍ഘാടനം ചെയ്യപ്പെട്ട 5 കോടി ചെലവില്‍ തളിപ്പറമ്പ് കാത്തിരങ്ങാട് ടെസ്റ്റ് ഗ്രൗണ്ടില്‍ നിര്‍മിച്ച കമ്പ്യൂട്ടര്‍ റൈസ്ഡ് ടെസ്റ്റ് കേന്ദ്രവും വാഹന പരിശോധനകേന്ദ്രവും ഇന്നും ഉപയോഗിക്കാതെ തുരുമ്പെടുക്കുകയാണ്. … Read More