ദേശീയപാതയോരത്തെ കിണറും പമ്പ്ഹൗസും പൊളിച്ചുതുടങ്ങി.

പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലും ആശുപത്രി സമുച്ചയത്തിലും തുടക്കം മുതല്‍ ജലവിതരണം നടത്തി വരുന്ന ഏമ്പേറ്റ് ദേശീയ പാതയിലെ കിണറും പമ്പ് ഹൗസും പൊളിച്ച് മൂടാന്‍ തുടങ്ങി. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് അക്വയര്‍ ചെയ്ത സ്ഥലത്തുള്ള ഈ യൂനിറ്റ് പൊളിച്ചത്. … Read More

വ്യാപാരി വ്യവസായി സമിതി മാടായി ഏരിയാ സമ്മേളനം-ജനുവരി 18, 19 തീയ്യതികളില്‍ പിലാത്തറ വ്യാപാര മന്ദിരത്തില്‍.

പിലാത്തറ: വ്യാപാരി-വ്യവസായി സമിതി മാടായി ഏരിയാ സമ്മേളനം ജനുവരി 18, 19 തീയതികളില്‍ പിലാത്തറ വ്യാപാര മന്ദിരത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 18 ന് വൈകുന്നേരം 3.30 ന് പ്രകടനവും വ്യാപാരിമിത്ര ചാരിറ്റബിള്‍ ട്രസ്റ്റ് ആനുകൂല്യ വിതരണവും നടക്കും. … Read More

ചൂട്ടാട് ബീച്ചില്‍ സുരക്ഷാ വീഴ്ച്ചകള്‍ നിരവധിയെന്ന് അഗ്നിശമനസേന.

പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് ബീച്ചില്‍ കടലില്‍ മുങ്ങി ശബരിമല  തീര്‍ത്ഥാടകന്‍   മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പയ്യന്നൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ്-സിവില്‍ ഡിഫന്‍സ് സംഘം ചൂട്ടാട് ബീച്ചില്‍ സുരക്ഷാ പരിശോധന നടത്തി. ആവശ്യമായ സുരക്ഷ മുന്‍ കരുതലുകള്‍ … Read More

ആടിനെ രക്ഷിക്കാന്‍ സാഹസിക ദൗത്യവുമായി പെരിങ്ങോം ഫയര്‍ഫോഴ്‌സ്.

പെരിങ്ങോം: ആടിനെ രക്ഷിക്കാന്‍ അഗ്നിശമനസേനയുടെ സാഹസികദൗത്യം. 95 അടി ആഴമുള്ള കിണറ്റില്‍ വീണ ആടിനെ രക്ഷിച്ചത്. ഉമ്മറപ്പൊയില്‍ സിബി മാത്യു പുല്‍ത്തകിടിയില്‍ എന്നയാളുടെ ആടാണ് കിണറ്റില്‍ വീണ്ടത്. പെരിങ്ങോത്തു നിന്നും അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാ സംഘത്തിലെ ഫയര്‍ … Read More

പയ്യന്നൂര്‍ അഗ്നിരക്ഷാസേനക്ക് ഇന്ന് വിശ്രമമില്ലാത്ത ദിവസം– ഒരു മരംവീഴല്‍ മൂന്ന് തീപിടുത്തം ഒരു ബോധവല്‍ക്കരണം.

പയ്യന്നൂര്‍: പയ്യന്നൂര്‍ അഗ്നിശമനസേനക്ക് ഇന്ന് വിശ്രമമില്ലാത്ത ദിവസം. രാവിലെ ഒന്‍പതോടെ കാളീശ്വരം ഭാഗത്ത് മരം റോഡിന് കുറുകെ പൊട്ടിവീണ് ഗതാഗതം മുടങ്ങിയ വിവരമറിഞ്ഞ് അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘം മരം വെട്ടിമാറ്റി തിരിച്ചെത്തിയപ്പോഴേക്കും പിലാത്തറ കോ- ഓപ്പറേറ്റീവ് കോളേജിന് … Read More

വാഹനമോഷ്ടാവ് അറസ്റ്റിലായി.

പഴയങ്ങാടി: വാഹനമോഷ്ടാവ് പഴയങ്ങാടി പോലീസിന്റെ പിടിയിലായി. മലപ്പുറം എടവണ്ണ സ്വദേശി തനിയാടന്‍ റിന്‍ഷിദ്(23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പഴയങ്ങാടിയിലെ ഹോട്ടല്‍ ജീവനക്കാരനാണ്. വാഹന പരിശോധ്ക്കിടെയാണ് ഇന്നലെ രാത്രി പഴയങ്ങാടി ഓവര്‍ ബ്രിഡ്ജ് പരിസരത്തില്‍ നിന്നും പോലീസ് കൈനീട്ടി നിര്‍ത്താതെ പോയ … Read More

പരിയാരത്ത് ഡോക്ടര്‍മാരുടെ കരിദിനാചരണവും പ്രതിഷേധ മാര്‍ച്ചും.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അധ്യാപകസംഘടനയായ ആംസ്റ്റയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിച്ചു. 2018 ഏപ്രില്‍ 14 ന് ഒരു ഓര്‍ഡിനന്‍സിലൂടെ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഡോക്ടര്‍മാരേയും ജീവനക്കാരേയും ആഗിരണം ചെയ്യുന്ന … Read More

അപമാനമ്യൂസിയം പൊളിച്ചുനീക്കി, പുനര്‍നിര്‍മ്മിക്കുമെന്ന് ഡോ.പി.ജയരാജ്.

തളിപ്പറമ്പ്: കര്‍ഷക ശാസ്ത്രജ്ഞന്‍ മുതുകുളം കുഞ്ഞേട്ടന് അപമാനകരമായ മ്യൂസിയസ്മാരകം നവീകരിക്കാനായി അധികൃതര്‍ പൊളിച്ചുനീക്കി. 2008 ല്‍ കണ്ണൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ നടന്ന ആദ്യത്തെ കര്‍ഷക ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി 2010 ല്‍ സ്ഥാപിച്ച ദര്‍.എം.ജെ.ജോസഫ് സ്മാരക കര്‍ഷകശാസ്ത്രമ്യൂസിയമാണ് ഇന്നലെ പൊളിച്ചത്. കെവികെ കണ്ണൂരില്‍ … Read More

രണ്ടിടത്ത് തീപിടുത്തം പത്തേക്കറോളം സ്ഥലം കത്തിനശിച്ചു.

തളിപ്പറമ്പ്: എളമ്പേരംപാറയിലും കുറുമാത്തൂരിലും തീപിടുത്തം, പത്തേക്കറിലധികം സ്ഥലം കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം എളമ്പേരംപാറയിലുണ്ടായ തീപിടുത്തത്തില്‍ പത്തേക്കറോളം സ്ഥലത്തെ പുല്ലുകളും വൃക്ഷങ്ങളും പൂര്‍ണമായി നശിച്ചു. തളിപ്പറമ്പില്‍ നിന്നും ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘം അഗ്നിശമനസേനയുടെ വാഹനം സ്ഥലത്തെത്താന്‍ വഴിയില്ലാത്തതിനാല്‍ നടന്നുപോയാണ് … Read More

കളിയാട്ടത്തിന് മുമ്പ് കാരുണ്യം ചൊരിഞ്ഞ് തെയ്യങ്ങള്‍.

തളിപ്പറമ്പ്: കളിയാട്ടത്തിന്റെ പ്രചാരണാര്‍ത്ഥം റോഡരികില്‍ സ്ഥാപിച്ച തെയ്യക്കോലങ്ങളുടെ രൂപങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. കരിമ്പം കുണ്ടത്തില്‍കാവ് പുതിയഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായിട്ടാണ് തളിപ്പറമ്പ്-ഇരിട്ടി റോഡരികില്‍ പ്രധാനപ്പെട്ട അഞ്ച് തെയ്യങ്ങളുടെ രൂപങ്ങള്‍ നിര്‍മ്മിച്ചത്. ജനുവരി 15 മുതല്‍ 19 വരെ വിവിധ പരിപാടികളോടെയാണ് … Read More