ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ ഒക്ടോബര്‍ ഒന്നിന് ആംബുലന്‍സ് പുറത്തിറക്കും-രാജ്‌മോഹന്‍ ഉണ്ണിത്താന്‍എം.പി. ഉദ്ഘാടനം ചെയ്യും.
തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍, കെ.പി.എസ്.ടി.എ തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കമ്മറ്റിയും ചേര്‍ന്ന് സംയുക്തമായി പുറത്തിറക്കുന്ന ആംബുലന്‍സ് ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം മൂന്ന് മണിക്ക് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ … Read More
