ജനകീയ പ്രതിരോധം-സോണി സെബാസ്റ്റിയന്‍ ഉള്‍പ്പെടെ 51 കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: കുന്നംകുളം പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ജനകീയ പ്രതിരോധ സദസ് സംഘടിപ്പിച്ചതിന് ഉദ്ഘാടകനായ കെ.പി.സി.സി ജന.സെക്രട്ടെറി അഡ്വ.സോണി സെബാസ്റ്റിയന്‍ ഉള്‍പ്പെടെ 51 കോണ്‍ഗ്രസുകാര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. രാഹുല്‍ വെച്ചിയോട്ട്, നൗഷാദ് ബ്ലാത്തൂര്‍, രജനി രമാനന്ദ്, എം.എന്‍.പൂമംഗലം, ടി.ജനാര്‍ദ്ദനന്‍, എസ്.ഇര്‍ഷാദ്്, മാവില … Read More
