കല്ലിങ്കീലിന്റെ പ്രതിരോധമഴയില്‍ തട്ടി പ്രതിപക്ഷത്തിന്റെ ആരോപണം നനഞ്ഞപടക്കമായി മാറി.
തളിപ്പറമ്പ്: പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനകളൊടിച്ച് ഭരണപക്ഷം മുന്നേറി. ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ചീറ്റിപ്പോയി. നഗരസഭ ക്ലര്‍ക്ക് വി.വി.ഷാജിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സി.പി.എം കൗണ്‍സിലര്‍ … Read More
