കരിമ്പം സര്‍സയ്യിദ് കോളേജ് ഭ്രാന്തന്‍കുന്ന് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ പ്രതിഷേധം
തളിപ്പറമ്പ്: കരിമ്പം പ്രദേശത്തുനിന്നും സര്‍ സയ്യിദ് കോളേജിന്റെ മുന്നിലൂടെ ഭ്രാന്തന്‍കുന്ന് വരെയുള്ള ( തളിപ്പറമ്പ് എയര്‍പോര്‍ട്ട് റോഡ് വരെ) റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, അടിയന്തരമായി ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. ആറായിരത്തോളം … Read More
