റോഡ് ഉപരോധം- ആറ് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ കേസ്.
തളിപ്പറമ്പ്; ഷാഫി പറമ്പിലിന് നേരെയുണ്ടായ പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് ദേശീയപാത ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തതിന് ആറ് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എന്‍.പൂമംഗലം, ഡി.സി.സി ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍, എസ്.ഇര്‍ഷാദ്, എ.ഡി.സാബൂസ്, കെ.രമേശന്‍, … Read More
