ക്വാറി ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവ് പ്രതിഷേധാര്‍ഹം-രമേശന്‍ ചെങ്ങുനി.
കണ്ണൂര്‍: ക്വാറി-കഷര്‍ ഉത്പനങ്ങളുടെ വില വര്‍ദ്ധനവ് പ്രതിക്ഷേധാര്‍ഹമെന്ന് ബിജെപി ജില്ല സെല്‍ കോര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി. ഒക്ടോബര്‍ ഒന്ന് മുതല്‍ വീണ്ടും മുന്ന് രൂപ വര്‍ദ്ധിപ്പിച്ച ക്രഷര്‍ ഉടമകള്‍ 2024 ഒക്ടോബര്‍ മുതല്‍ ഈ മാസംവരെയുള്ള ഒരു വര്‍ഷത്തിനിടയില്‍ 15 രൂപയുടെ … Read More
