മെത്താഫിറ്റമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, പ്രതി ഓടി രക്ഷപ്പെട്ടു.
കണ്ണൂര്‍: മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു. കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ അക്ഷയ്‌യുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ സ്‌ക്വാഡിന്റ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിലാന്നൂരിലെ ജയേഷ് എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 3.056 ഗ്രാം മെത്തഫിറ്റാമിനും 4 ഗ്രാം ഹൈബ്രിഡ് … Read More
