സുരക്ഷ ഉറപ്പാക്കും: മേഘ-പ്രവൃത്തി ശരിയല്ലെങ്കില്‍ തടയും മുസ്ലിം ലീഗ്
. പിലാത്തറ: സംരക്ഷണഭിത്തിയുടെ സ്‌ളാബ് സര്‍വീസ് റോഡിലേക്ക് പതിച്ച സംഭവത്തില്‍ ആശങ്ക വേണ്ടെന്നും, ഇക്കാര്യത്തില്‍ സുരക്ഷ ഉറപ്പുവരുത്തുെമന്നും മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി അധികൃതര്‍ മുസ്ലിംലീഗ് പ്രതിനിധി സംഘത്തെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ ജീവനും വാഹനങ്ങള്‍ക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി … Read More
