ഭാര്യക്ക് ശാരീരിക മാനസിക പീഡനം: ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരെ കേസ്.
തളിപ്പറമ്പ്: ഭാര്യക്ക് കൂടെ ജോലിചെയ്യുന്നവരുമായി അവിഹിതബന്ധം ആരോപിച്ച് പീഡിപ്പിക്കുകയും മക്കള്‍ക്കും ഭാര്യക്കും ചെലവിന് നല്‍കാതിരിക്കുകയും വിവാഹവേളയില്‍ ഉണ്ടായിരുന്ന 21 പവന്‍ സ്വര്‍ണ്ണം വിറ്റ്‌നശിപ്പിക്കുകയും ചെയ്തതിന് ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും പേരില്‍ തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. മുയ്യം അടുക്കത്തെ പി.വി.ഷബിന്‍, … Read More
