തളിപ്പറമ്പ് അഗ്‌നിരക്ഷാനിലയത്തിന് പുതിയ കെട്ടിടം അനുവദിക്കുക-കെ.എഫ്.എസ്.എ.
തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്‌നിരക്ഷാനിലയത്തിന് വേണ്ടി കാഞ്ഞിരങ്ങാട് അനുവദിച്ച ഭൂമിയില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കണമെന്ന് കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ.എഫ്.എസ.എ യുടെ യൂനിറ്റിലെ മുതിര്‍ന്ന അംഗം കെ. ഉണ്ണികൃഷ്ണന്‍ പതാക ഉയര്‍ത്തി. നിലയത്തില്‍ വച്ച് … Read More
