ഇരിട്ടിയില്‍ വന്‍ മയക്കുമരുന്നു വേട്ട-കാറടക്കം രണ്ടു പേര്‍ പിടിയില്‍ ..
ഇരിട്ടി: എം.ഡി.എം.എയുമായി ഇരിട്ടിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഇരിട്ടി കല്ലുമുട്ടി സ്വദേശി കരിയില്‍ ഹൗസില്‍ കെ.ശരത്ത് (32), നടുവനാട് സ്വദേശി അമൃത നിവാസില്‍ അമല്‍ ശ്രീധരന്‍ (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്ന് ഇരിട്ടിയിലേക്ക് ആള്‍ട്ടോ കാറില്‍ വരുന്നതിനിടെയാണ് … Read More
