സനാതനധര്‍മ്മം ഹൈന്ദവരിലേക്ക് എത്തിക്കാന്‍ ആദ്ധ്യാത്മികം പാഠശാലയ്ക്ക് തിരി തെളിഞ്ഞു.

എറണാകുളം: ഭാരതത്തിലെ മലയാളികളായ എല്ലാ ഹിന്ദുക്കള്‍ക്കിടയിലും അവരുടെ അമൂല്യമായ സനാതന ധര്‍മ്മം എത്തിക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടി കേരളത്തിലെ പ്രഗല്‍ഭരായ ആചാര്യന്മാരുടെ നേതൃത്വത്തില്‍ ആദ്ധ്യാത്മിക പാഠശാല ആരംഭിച്ചു. എറണാകുളം പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ ചേര്‍ന്ന ആചാര്യസഭയില്‍ കേരളത്തിലെ പ്രഗല്‍ഭരായ ആദ്ധ്യാത്മിക ആചാര്യന്മാരും പ്രമുഖരായ … Read More

ലാന്റ് അക്വിസിന്‍ ഓഫീസുകളിലെ നിയമനങ്ങളേക്കുറിച്ചും, പ്രവര്‍ത്തനങ്ങളേക്കുറിച്ചും സമഗ്ര അന്വേഷണം വേണം-മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികാരണം പൊതുവിതരണം പോലും താറുമാറായി കിടക്കവെ വെള്ളാനയായി തുടരുന്ന ലാന്റ് അക്വിസിഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാവുന്നു. ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ എസ്.ശിവസുബ്രഹ്‌മണ്യന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 2012 കാലഘട്ടത്തില്‍ ആരംഭിച്ച കേരളത്തിലെ ദേശീയപാത … Read More

വെള്ളം ചോദിച്ചെത്തിയ മോഷ്ടാവ് പിടിച്ചുപറിച്ചത് കല്യാണിയുടെ ആകെയുള്ള സമ്പാദ്യം

തളിപ്പറമ്പ്: വെള്ളം ചോദിച്ചെത്തിയ യുവാവ് തന്റെ ഏക സമ്പാദ്യമായ ഒരു പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുക്കുമെന്ന് പൂമംഗലം പറവളത്തെ 80 കാരിയായ കോളിയോടന്‍ കല്യാണി സ്വപ്്‌നത്തില്‍ പോലും കരുതിയില്ല. അടുത്ത വീട്ടില്‍ വാടകക്ക് താമസിക്കുന്ന കാസര്‍ഗോഡുകാരെ അന്വേഷിച്ച് വന്നതാണെന്നും അവരെ അവിടെ കാണുന്നില്ലെന്നും, … Read More

പൂപ്പറമ്പില്‍ അതിഥി തൊഴിലാളി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍, സഹോദരി ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

പൂപ്പറമ്പ്: കുടിയാന്മല പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൂപ്പറമ്പില്‍ അതിഥി തൊഴിലാളിയെ കുളിമുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടു. ഒഡീഷ സ്വദേശിയായ ഫിലിപ്പ് (35) ആണ് മരിച്ചത്. കൊല്ലപ്പെട്ട ഫിലിപ്പിന്റെ സഹോദരി ഭര്‍ത്താവായ രമേശനാണ് ഫിലിപ്പിനെ കൊലപ്പെടുത്തിയത്. രമേശനെ കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. … Read More

ഭാഗ്യം നാളെമുതല്‍ അന്നപൂര്‍ണ്ണേശ്വരിയുടെ നാട്ടിലേക്ക്- ശ്രീ ദുര്‍ഗ്ഗ ലോട്ടറിയുടെ ചെറുകുന്ന് ബ്രാഞ്ച് ഉദ്ഘാടനം നാളെ.

തളിപ്പറമ്പ്: മലബാറിന്റെ മണ്ണില്‍ ചരുങ്ങിയ കാലത്തിനുള്ളില്‍ കേരള ലോട്ടറിയിലൂടെ നിരവധി ലക്ഷപ്രഭുക്കളെ സൃഷ്ടിച്ച തളിപ്പറമ്പ് ശ്രീദുര്‍ഗ്ഗ ലോട്ടറിയുടെ 13-ാമത് ഷോറൂം നാളെ (15-07-2026 ബുധനാഴ്ച്ച) രാവിലെ 7 മണിക്ക് ചെറുകുന്ന് HDFC ബാങ്കിന് എതിര്‍വശം തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു. 2026 ഫിബ്രവരി … Read More

കടുമേനി എസ്. ബി. ഐ ശാഖയിൽ മോഷണശ്രമം, കമ്പിപ്പാര കണ്ടെടുത്തു

കടുമേനി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കടുമേനി ശാഖയിൽ കവർച്ച ശ്രമം, പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.   ജൂലൈ 10 ന് രാത്രി 9.33 നാണ് ബേങ്കിൽ കവർച്ചാ ശ്രമം നടന്നത്.  ബേങ്കിൻ്റെ ഒരു ജനൽ ചില്ല് പൊട്ടിയതായി കണ്ട് നടത്തിയ … Read More

പെരുമ്പടവ് ഗ്രാമത്തിന്റെ അഭിമാനമായി ഫിദ ഫാത്തിമ.

പെരുമ്പടവ്: കോയമ്പത്തൂരില്‍ നടന്ന സൗത്ത് ഇന്ത്യന്‍ അണ്ടര്‍ 19 ഗേള്‍സ് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ്ല്‍ കോഴിക്കോട് പ്രൊവിഡന്‍സ് ടീം ജേതാക്കളായി. ടീം അംഗമായ ഹിദ ഫാത്തിമ പെരുമ്പടവിന്റെ അഭിമാനമായി മാറി.  പെരുമ്പടവിലെ ഹാരിസ് സോഫിയയുടെ മകളാണ് ഹിദ ഫാത്തിമ. സെന്റ് ജോസഫ് … Read More

കുഞ്ഞിമംഗലം തെക്കുമ്പാടെസി.പി.ഐ പ്രവര്‍ത്തകന്‍ മന്ദ്യത്ത് പത്മനാഭന്‍(78)നിര്യാതനായി.

പിലാത്തറ: കുഞ്ഞിമംഗലം തെക്കുമ്പാടെസി.പി.ഐ പ്രവര്‍ത്തകന്‍ മന്ദ്യത്ത് പത്മനാഭന്‍(78)നിര്യാതനായി. പരേതരായ ചാമണ്ടി കുഞ്ഞമ്പുവിന്റെയും മന്ദ്യത്ത് പാര്‍വ്വതിയുടെയും മകനാണ്. ഭാര്യ:പ്രമീള. മക്കള്‍: ഷിബു, സപ്ന, അഭിലാഷ്. മരുമക്കള്‍: രേഷ്മ, ഷമിത്ത്, സുജിത. സഹോദരങ്ങള്‍: കൃഷ്ണന്‍, യശോദ, ലക്ഷ്മി, കമല, കുമാരന്‍, സതീശന്‍ പരേതരായ കല്യാണി, … Read More

ഹാഫിന്-500 പെഗിന്-100- ചൊക്രന്റകത്ത് മുഹമ്മദ് പിടിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ തളിപ്പറമ്പ് റെയിഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി.ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാര്‍ക്കറ്റ് റോഡിലെ ന്യൂബസാറില്‍ വെച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍പ്പന നടത്തിയ … Read More

മൂന്ന് കഞ്ചാവ് ബീഡിവലിയന്‍മാര്‍ പോലീസ് പിടിയില്‍.

പരിയാരം: മൂന്ന് കഞ്ചാവ് ബീഡിവലിയന്‍മാര്‍ പോലീസ് പിടിയില്‍. തളിപ്പറമ്പ് പന്നിയൂര്‍ കണിച്ചാമലിലെ ആമന്ത്രകേളോത്ത് വീട്ടില്‍ എ.കെ.ഹൗസില്‍ അജിത്കുമാറിന്റെ മകന്‍ എന്‍.കെ.അഭിജിത്ത്(25)നെ ഇന്നലെ രാത്രി 11.50 ന് ചുടല എ.ബി.സി ഗോഡൗണിന് സമീപത്തുവെച്ചാണ് കഞ്ചാവ് നിറച്ച ബീഡി വലിക്കവെ പരിയാരം മെഡിക്കല്‍ കോളേജ് … Read More