കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെയും ജീവനക്കാരെയും ചേര്‍ത്തുപിടിക്കും-വി.ഡി.എസ്.
തിരുവനന്തപുരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാരെയും സ്ഥാപനത്തെയും ചേര്‍ത്ത് പിടിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉറപ്പുനല്‍കി. ഉത്തരമലബാറിലെ ആരോഗ്യ രംഗത്ത് യു.ഡി.എഫ് ഗവര്‍മെന്റിന്റെ സംഭാവനയായ മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള മെഡിക്കല്‍ കോളേജിനെയും ആ സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി ആദ്യകാലം മുതല്‍ പ്രവര്‍ത്തിച്ച … Read More
