കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വീണ്ടും സമരകേന്ദ്രമാവുന്നു,
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വീണ്ടും സമരകേന്ദ്രമാവുന്നു, മാര്‍ച്ച് രണ്ടുമുതല്‍ പ്രതിപക്ഷ സംഘടന ജീവനക്കാര്‍ സത്യാഗ്രഹസമരം തുടങ്ങും. കെ.സുധാകരന് എം.പി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ 7-ാം വാര്‍ഷികദിനത്തിലാണ് വീണ്ടും സമരം ആരംഭിക്കുന്നത്. മെഡിക്കല്‍കോളേജ് പ്രധാന കവാടത്തിന് മുന്നില്‍ നടക്കുന്ന സത്യാഗ്രഹത്തില്‍ … Read More
