സംയുക്ത വാര്‍ത്ത സമ്മേളനം പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമോ ?
തളിപ്പറമ്പ്: എം.എല്‍.എമാരായ ടി.കെ.ഗോവിന്ദന്‍,വി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ഇന്ന് സംയുക്ത വാര്‍ത്ത സമ്മേളനം നടത്തും. ഇന്നലെ തളിപ്പറമ്പിലെ എം.എല്‍.എ ഓഫീസില്‍ നടത്താന്‍ തീരുമാനിച്ച വാര്‍ത്തസമ്മേളനം ഇന്നലെ വൈകിയാണ് കണ്ണൂര്‍ പ്രസ്‌ക്ലബ്ബിലേക്ക് മാറ്റിയത്. ഇരുവരും ആദ്യമായിട്ടാണ്‌സംയുക്ത വാര്‍ത്ത സമ്മേളനം നടത്തുന്നതെന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയപാര്‍ട്ടികളും ആകാംക്ഷയിലാണ്. പുതിയ … Read More
