കെ.പി.ഒ.എ റൂറല്‍ ജില്ലാ സമ്മേളനം-ലഹരിവിരുദ്ധ നാടകയാത്ര തുടങ്ങി.
പയ്യന്നൂര്‍: കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജനമൈത്രി പോലീസിന്റെ നേതൃത്ത്വതില്‍ നടത്തുന്ന ലഹരി വിരുദ്ധ നാടകയാത്രയുടെ ഭാഗമായി പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നാടകം അവതരിപ്പിച്ചു. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എന്‍.വി. രമേശന്‍ അധ്യക്ഷത … Read More
