വീട്ടില്‍ നിന്ന് 20 പവന്‍ സര്‍ണം മോഷ്ടിച്ചതായി പരാതി.
തളിപ്പറമ്പ്: വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങല്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തളിപ്പറമ്പ് മന്ന ചിന്‍മയാ റോഡിലെ എം.പി.ഹൗസില്‍ കെ.സഹീറിന്റെ പരാതിയിലാണ് കേസ്. 2023 ഡിസംബര്‍-25 ന് രാവിലെ 10 നും 2024 ഫെബ്രുവരി 15 … Read More
