പൊറോട്ടത്തല്ല്– തളിപ്പറമ്പ് പോലീസ് 2 പേര്‍ക്കെതിരെ കേസെടുത്തു-

തളിപ്പറമ്പ്: തളിപ്പറമ്പിലും പൊറോട്ടയുടെ പേരില്‍ തല്ല്, രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കപ്പാലത്തെ പഞ്ചാര സുബൈര്‍, ഞാറ്റുവയലിലെ റഷീദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഞാറ്റുവയല്‍ ചാവുറീന്‍ ഹൗസില്‍(ഫാത്തിമ മന്‍സില്‍)അക്ബറിന്റെ പരാതിയിലാണ് കേസ്. നാലിന് രാത്രി 9.15 ന് ഞാറ്റുവയലില്‍ അക്ബര്‍ നടത്തുന്ന പൊറോട്ട സെന്റില്‍ … Read More

അമ്മാനപ്പാറ-പാച്ചേനി-വായാട്-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡിന്റെ ശോചനീയാവസ്ഥ–ജനരോഷം അണപൊട്ടി.

പരിയാരം: റോഡ് എന്ന കാത്തിരിപ്പില്‍ മനം മടുത്തു കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങള്‍ ഒരുമിക്കുന്നു. അമ്മാനപ്പാറ-പാച്ചേനി-വായാട്-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയാണ് നാട്ടുകാര്‍ കക്ഷിരാഷ്ട്രീയ ഭേദം മറന്ന് ഒന്നിച്ചത്. ഇന്ന് വൈകുന്നേരം 3 ന് തിരുവട്ടൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടന്ന ജനകീയ കൂട്ടായ്മയില്‍ വലിയ … Read More

കുലുക്കിക്കുത്തി-അഞ്ചുപേരെ പോലീസ് പിടിച്ച് കുലുക്കി.

പരിയാരം: അഞ്ച് കുലുക്കിക്കുത്തുകാര്‍ അറസ്റ്റില്‍. കോത്തായി മുക്കിലെ എ.കെ.മുരളി (41), പാണച്ചിറയിലെ അബ്ദുള്‍ റഹ്‌മാന്‍ (39), ഏഴിലോട്ടെ ഷക്കീര്‍ (32), തലായിയിലെ ഷഫീഖ് (32), പുത്തൂരിലെ ജയകൃഷ്ണന്‍ (40) എന്നിവരെയാണ് എസ്.ഐ.നിബിന്‍ ജോയിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പിടികൂടിയത്. കുഞ്ഞിമംഗലം ഏഴിലോട് … Read More

എസ്.എന്‍.ഡി.പി യോഗം തളിപ്പറമ്പ് ശാഖ 2022-25 വര്‍ഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

തളിപ്പറമ്പ:എസ്.എന്‍.ഡി.പി യോഗം തളിപ്പറമ്പ ശാഖയുടെ 2022-25 വര്‍ഷത്തെക്കുള്ള ഭാരവാഹികളെയും ഭരണ സമിതിയേയും വാര്‍ഷിക ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. ശ്രീനാരായണ ഗുരു മന്ദിരം പ്രസിഡണ്ട് അഡ്വ.എ.കെ ബാലഗോപാലന്‍ പതാക ഉയര്‍ത്തി. അനില്‍ പുതിയ വീട്ടില്‍ സ്വാഗതവും ഓഡിറ്റ് റിപ്പോര്‍ട്ടും വരവ് ചിലവ് … Read More

കരുണ ചാരിറ്റബിള്‍ സൊസൈറ്റി സര്‍ഗ്ഗ സംഗമം സംഘടിപ്പിച്ചു.

തളിപ്പറമ്പ്. തളിപ്പറമ്പ് കരുണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഗീയതക്കെതിരെ മാനവ സാഹോദര്യത്തിനായി എന്ന സന്ദേശമുയര്‍ത്തി സര്‍ഗ്ഗസംഗമം സംഘടിപ്പിച്ചു. തളിപ്പറമ്പ് ഏരിയയിലെ പതിനാല് യൂണിറ്റുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയിച്ചവരുടെ ഏരിയാ തല മത്സര പരിപാടിയാണ് നടന്നത്. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സംഗമം പ്രശസ്ത … Read More

മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു.

മുഴപ്പിലങ്ങാട്: ആരോഗ്യമുള്ള ജനതയാണ് നാടിന്റെ വികസനത്തിന് മുതല്‍ കൂട്ടെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍. ആ ലക്ഷ്യത്തിന് വേണ്ടിയാവണം ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍. ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍ ടി.ഒ.മോഹനന്‍. … Read More

കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍(kifeua) പയ്യന്നൂര്‍ ബ്ലോക്കിന്റെ പ്രിയേഷ് കുടുംബ സഹായ ഫണ്ട് എം വിജിന്‍ എംഎല്‍എ പ്രിയേഷിന്റെ കുടുംബത്തിന് കൈമാറി.

മാതമംഗലം: അകാലത്തില്‍ മരണപ്പെട്ട വെല്‍ഡിംഗ് ഷോപ്പ് ഉടമ പ്രിയേഷിന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകരുടെ കൈത്താങ്ങ്. കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍(kifeua) പയ്യന്നൂര്‍ ബ്ലോക്കിന്റെ പ്രിയേഷ് കുടുംബ സഹായ ഫണ്ട് എം.വിജിന്‍ എംഎല്‍എ പ്രിയേഷിന്റെ കുടുംബത്തിന് കൈമാറി. എരമം-കുറ്റൂര്‍ സര്‍വീസ് … Read More

ആശാരിവളവിലെ കണ്ണേട്ടന്‍ 90 പാക്കറ്റ് ഹാന്‍സുമായി കുടുങ്ങി.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി, കടയുടമക്കെതിരെ കേസ്. പട്ടുവം കാവുങ്കല്‍ ആശാരിവളവിലെ കൈരളി ഹൗസില്‍ കെ.കുഞ്ഞിക്കണ്ണനെതിരെയാണ്(67) കേസെടുത്തത്. ഇദ്ദേഹത്തിന്റെ കടയില്‍ നിന്ന് 90 പേക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. നേരത്തെയും കുഞ്ഞിക്കണ്ണന്റെ കടയില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. പോലീസും … Read More

വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി സനദ് സ്വീകരിച്ചവരെ ആദരിച്ചു.

തളിപ്പറമ്പ്: ഫേസ് ടു ഫേസ് കുണ്ടാംകുഴിയുടെ ആഭിമുഖ്യത്തില്‍ പി.ഉമ്മറിന്റെ വസതിയില്‍ നടന്ന കുടുംബസംഗമത്തില്‍ അംഗങ്ങളുടെ മക്കളില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി സനദ് സ്വീകരിച്ച അല്‍ ഹാഫിള് മുഹമ്മദ് ജാസിര്‍ ജബ്ബാര്‍, അല്‍ ഹാഫിള് മുഹമ്മദ് മര്‍വാന്‍ അസീന്‍, അല്‍ ഹാഫിളത്ത് … Read More

ബിജെ.പി പ്രതിഷേധസംഗമം.

തളിപ്പറമ്പ്: നരഭോജികളായ കമ്മ്യൂണിസ്റ്റുകാരെ തിരിച്ചറിയുക, നരബലിക്കെതിരെ പ്രതിഷേധിക്കുകെ എന്നീ മുദ്രാവാക്യമുയര്‍ത്തി ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ബിജെപി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രമേശന്‍ ചെങ്ങൂനിയുടെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മിറ്റി അംഗം എ.പി ഗംഗാധരന്‍ പ്രതിഷേധ സംഗമം … Read More