കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തുങ്ങിമരിച്ചു.
തലശേരി: കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കതിരൂര്‍ പറാംക്കുന്നിലെ കൂരാഞ്ചി ഹൗസില്‍ പ്രേമന്റെ മകന്‍ കെ.വിഥുനിനെയാണ് എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് കണ്ണൂര്‍ സിറ്റി പോലീസ് വിഥുനിനെ കാപ്പ ചുമത്തി നാടുകടത്തിയത്. കഴിഞ്ഞ … Read More
