മൊബൈല്‍ വിലക്കി-17 കാരി എലിവിഷം കഴിച്ച് മരിച്ചു.
തളിപ്പറമ്പ്: അമിതമായ മൊബൈല്‍ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിന് എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ആലക്കോട് രയരോം ബിംബുംകാട്ടെ ചിറവയല്‍ ബിജു-ലിസ ദമ്പതികളുടെ മകള്‍ ഫ്രെഡില്‍മരിയ(17) ആണ് മരിച്ചത്. കരിമ്പത്തെ എസ്.ജി. മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിനിയാണ്. എക സഹോദരി … Read More
