സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തിയോട് ഡിഎം ആശുപത്രിയിലെ നഴ്സും കൊല്ലം തെന്മല സ്വദേശിനിയുമായ സ്മൃതി (20) ആണ് മരിച്ചത്. അശുപത്രിയുടെ പിറക് വശത്തുള്ള ഹോസ്റ്റല്‍ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈറ്റ് … Read More

ചെള്ളുപനി ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവസ്‌ക്കന്‍ മരിച്ചു.

പരിയാരം: ചെള്ളുപനി ബാധിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു. മാലൂര്‍ പഞ്ചായത്തിലെ പുരളിമല കോളനിയിലെ കായലോടന്‍ കുമാരന്‍(50)ആണ് മരിച്ചത്. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പഞ്ചായത്ത് പൊതുശ്മശാനത്തില്‍. ഭാര്യ. എന്‍.കെ.ഗീത. മക്കള്‍: അതുല്‍കുമാര്‍, ആദര്‍ശ്,അഞ്ജിമ. സഹോദരങ്ങള്‍: തങ്ക, ഗിരീഷ്, വിനിഷ്. ഒരു മാസം മുമ്പ് പനി … Read More

ജ്യേഷ്ഠന്റെ കുത്തേറ്റ അനുജന് ഗുരുതരം, അച്ഛനും പരിക്ക്-പ്രതി പോലീസ് പിടിയില്‍.

ചീമേനി: അനുജനെ കത്രികകൊണ്ട് കുത്തിയ ജ്യേഷ്ഠന്‍ അറസ്റ്റില്‍, കുത്തുന്നത് തടയാന്‍ ശ്രമിച്ച അച്ഛനും പരിക്കേറ്റു. തിമിരി താഴെചെമ്പ്രക്കാനത്തെ കുന്നുംകിണറ്റുകരയിലെ ആലി ക്വാര്‍ട്ടേഴ്‌സില്‍ വാടകക്ക് താമസിക്കുന്ന ലത നിവാസില്‍ വരുണ്‍ദാസിനാണ്(26)കുത്തേറ്റത്. അച്ഛന്‍ വിപ്രദാസിനും(62)പരിക്കേറ്റു. വിപ്രദാസിന്റെ മൂത്തമകന്‍ വിപിന്‍ദാസാണ്(34) അനുജനെ കുത്തിയത്. ഇയാളെ ചീമേനി … Read More

കുപ്രസിദ്ധ മോഷ്ടാവ് ബെണ്ടിച്ചോര്‍ രതീഷ് വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിലായി.

വെള്ളരിക്കുണ്ട്: കുപ്രസിദ്ധ മോഷ്ടാവിനെ മോഷണം നടന്ന് 48 മണിക്കൂറിനുള്ളില്‍ മോഷ്ടാവിനെ പൊക്കി വെള്ളരിക്കുണ്ട് പോലീസ്. പനത്തടി പാണത്തൂര്‍ പട്ടുവം സ്വദേശി രതീഷ് എന്ന ബെണ്ടിച്ചോര്‍ രതീഷിനെ(67)യാണ് വെള്ളരിക്കുണ്ട് എസ്.ഐ.എം.വി.ശ്രീദാസന്‍ അറസ്റ്റ് ചെയ്തത്. പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ നിന്ന് … Read More

പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: മൂന്ന് വര്‍ഷം കഠിനതടവും ഒരുലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: 13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ണൂര്‍ മരക്കാര്‍കണ്ടി സ്വദേശിക്ക് 3 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തയ്യില്‍ മരക്കാര്‍ കണ്ടി കാക്കാതോട് വലയിലെ അന്‍മോലില്‍ പി.കെ.നസീറിനെയാണ്(46) തളിപ്പറമ്പ് അതിവേഗ പോക്‌സോകോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. … Read More

കഴക്കൂട്ടത്തെ 13 കാരിയെ തേടി പോലീസ് കന്യാകുമാരിയില്‍.

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ പെണ്‍കുട്ടി തസ്മിത്ത് തംസം തമിഴ്നാട്ടിലേക്ക് പോയതായി സൂചന. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിത എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിച്ചു. പെണ്‍കുട്ടി ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തതായി സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല വരെ കുട്ടി … Read More

തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു.

തളിപ്പറമ്പ്: തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. പനക്കാട്ടെ ടി.വി.ചന്ദ്രമതി(70) ആണ് മരിച്ചത്. കുറ്റിക്കോലിലെ പരേതരായ എന്‍.ടി അനന്തന്‍ നമ്പ്യാരുടെയും ടി.വി മാധവി അമ്മയുടെയും മകളാണ്. ഭര്‍ത്താവ് ടി.കേശവന്‍ (റിട്ടയേര്‍ഡ് ലാബ് അസിറ്റന്റ് ഗവ.താലൂക്ക് ആശുപത്രി). മക്കള്‍: അനിത, മധുസൂദനന്‍(കണ്ണൂര്‍ എഞ്ചിനീയറിംങ്ങ് … Read More

കേളകത്തെ ബിവറേജ് ഔട്ട്‌ലെറ്റില്‍ കവര്‍ച്ച 11,040 രൂപയുടെ മദ്യം കവര്‍ന്നു.

കേളകം: ബിവറേജ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് 11,040 രൂപയുടെ മദ്യം കവര്ഡച്ച ചെയ്തതായി പരാതി. കേളകത്തെ് ബിവറേജ് ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ജനല്‍ ചില്ല് തകര്‍ത്ത് 23 മദ്യക്കുപ്പികളാണ് മോഷ്ടാക്കള്‍ കടത്തിയത്. സിസിടിവി കാമറകള്‍ എല്ലാം വിദഗ്ധമായി മറച്ചാണ് കവര്‍ച്ചനടത്തിയത്. … Read More

കാപ്പാ നിയമം ലംഘിച്ച പ്രതിയെ ആദൂര്‍ പോലീസ് പിടികൂടി.

ആദൂര്‍: കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍. നെട്ടണിഗെ പള്ളപ്പാടിയിലെ ബൈത്തഡുക്ക വീട്ടില്‍ ഉമറുല്‍ ഫാറൂഫിനെയാണ്(31) ആദൂര്‍ എസ്.ഐ കെ.വിനോദ്കുമാര്‍, എസ്.ഐ വി.തമ്പാന്‍, സീനിയര്‍ സി.പി.ഒ നിഷാന്ത് എന്നിവര്‍ ചേര്‍ന്ന് വീട്ടില്‍വെച്ച് ഇന്നലെ ഉച്ചക്ക് ഒന്നോടെ പിടികൂടിയത്. നിരവധി സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ … Read More

തളിപ്പറമ്പ് സ്വദേശി എം.ഡി.എം.എയുമായി ഇരിട്ടിയില്‍ പിടിയിലായി.

ഇരിട്ടി: തളിപ്പറമ്പ് സ്വദേശിയായ എം.ഡി.എം.എ കടത്തുകാരന്‍ പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടിയല്‍ വീണ് പരിക്കേറ്റു. ഞാറ്റുവയലിലെ മീത്തലെപാത്ത് വീട്ടില്‍ എം.പി.മന്‍സൂറിനാണ്(35)പരിക്കേറ്റത്. ഉടന്‍തന്നെ ഇരിട്ട് താലൂക്ക്ആശുപത്രിയില്‍ എത്തിച്ച പ്രതിയെ പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളില്‍ നിന്ന് … Read More