സൂര്യാഘാത സാധ്യത: പകല്‍ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേള        വേനല്‍ക്കാലം ആരംഭിച്ച്, പകല്‍താപനില ഉയര്‍ന്ന് സൂര്യാഘാത സാഹചര്യമുള്ളതിനാല്‍ 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25ലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം … Read More

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്-സീഡ് പ്രൊമോട്ടര്‍ കെ.പി.ജയചന്ദ്രന്റെ അക്കൗണ്ട് പരിശോധിക്കണം-ഡി.വൈ.എഫ് ഐ

പരിയാരം: പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കടന്നപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പേരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ സീഡ് സൊസൈറ്റി പ്രൊമോട്ടറും, കോണ്‍ഗ്രസിന്റെ മാടായി ബ്ലോക്ക് സെക്രട്ടറിയുമായ കടന്നപ്പള്ളി തുമ്പോട്ടയിലെ കെ.പി.ജയചന്ദ്രന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കണമെന്ന് ഡി.വൈ.എഫ് … Read More

പോക്‌സോ കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിനതടവും ഒന്നരലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 16 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. പെരിങ്ങോം മാടക്കാംപൊയില്‍ കോടന്നൂരിലെ സുരേന്ദ്രന്റെ മകന്‍ കൊവ്വക്കാരന്‍ വീട്ടില്‍ കെ.ശ്രീജിത്ത് എന്ന വാവയെയാണ്(36) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2022 … Read More

ഓട്ടോ കുട്ടി പിടിയില്‍, ആര്‍.സി ഉടമക്കെതിരെ കേസ്.

പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ ആര്‍.സി ഉടമക്കെതിരെ കേസ്. ആലക്കോട് നെടുവോട് സ്വദേശിയും ഇപ്പോള്‍ ഏര്യത്ത് താമസക്കാരനുമായ ബത്താലീരകത്ത് വീട്ടില്‍ ബി.എ അബ്ദുള്‍റഷീദിന്റെ(44)പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4.30 ന് പട്രോളിങ്ങിനിടെ പരിയാരം എസ്.എച്ച്.ഒ എം.പി … Read More

പ്രസവവാര്‍ഡ് തുറന്നില്ല- എം.എല്‍.എ ജനങ്ങളെ പറഞ്ഞു പറ്റിച്ചു, അനിശ്ചിതകാല ഉപവാസം നടത്തും കോണ്‍ഗ്രസ് നേതാക്കള്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക്  ആശുപത്രിയില്‍ പ്രസവവാര്‍ഡ് തുറന്നില്ല, എം.എല്‍.എ ജനങ്ങളെ പറഞ്ഞു പറ്റിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍. പ്രസവവാര്‍ഡ് തുറക്കുമെന്ന് ഫിബ്രവരി ഏഴിന് എം.വി.ഗോവിന്ദന്‍ എം.എല്‍.എ പത്രക്കുറിപ്പിലൂടെ അറയിച്ചിരുന്നു. ഇതിനായി ഒരു ഡോക്ടറെ അടിയന്തിര പ്രാധാന്യത്തോടെ തളിപ്പറമ്പിലേക്ക് നിയമിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ … Read More

നൂറ് ചാക്ക് പുകയില ഉല്‍പ്പന്നങ്ങളുമായി ഉപ്പയും മകനും പിടിയില്‍-പിടികൂടിയത് 10 ലക്ഷം രൂപ വിലമതിക്കുന്നവ.

ചന്തേര: പിടിച്ചെടുത്തത് നൂറ് ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍. പോലീസ് പിടിയിലായ ഉപ്പയും മകനും മലബാറിലെ ഏറ്റവും വലിയ പുകയില ഉല്‍പ്പന്ന കടത്തുകാരെന്ന് പോലീസ്. ഇന്ന് ഇന്ന് പുലര്‍ച്ചെ 1.30 ന് കാലിക്കടവ് ദേശീയപാതയില്‍ രാത്രികാല പട്രോളിങ്ങിനിടെ ചന്തേര എസ്.ഐ എം.സുരേഷിന്റെ നേതൃത്വത്തിലാണ് … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം ചന്തേര പോലീസ് പിടികൂടി, ഉപ്പയും മകനും പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം ചന്തേര പോലീസ് പിടികൂടി, ഉപ്പയും മകനും പിടിയില്‍. ഇന്ന് പുലര്‍ച്ചെ 1.30 ന് കാലിക്കടവ് ദേശീയപാതയില്‍ രാത്രികാല പട്രോളിങ്ങിനിടെ ചന്തേര എസ്.ഐ എം.സുരേഷിന്റെ നേതൃത്വത്തിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ വാഹനം സഹിതം ഇവരെ പിടികൂടിയത്. … Read More

പ്രധാനമന്ത്രിയുടെ തളിപ്പറമ്പ് സന്ദര്‍ശനം സ്ഥീരീകരിക്കാതെ ഇന്റലിജന്‍സ് വിഭാഗം.

തളിപ്പറമ്പ്: പ്രധാനമന്ത്രി തളിപ്പറമ്പ് സന്ദര്‍ശിക്കുന്നതായി പ്രചരിപ്പിക്കുന്ന വാര്‍ത്ത സ്ഥീരീകരിക്കാതെ സംസ്ഥാന ഇന്റലിജന്‍സ് വകുപ്പ്. പ്രധാനമന്ത്രിഒരു പ്രദേശം സന്ദര്‍ശിക്കുന്നതിന് മുമ്പായി മാസങ്ങളുടെ മുന്നൊരുക്കം ആവശ്യമാണ്. ഇതേവരെ സംസ്ഥാന പോലീസിന് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി ഇത് സംബന്ധിച്ച് ഒരു വിധത്തിലുള്ള അറിയിപ്പും നല്‍കിയിട്ടില്ലെന്ന് … Read More

കാര്‍ത്തിക്കിന്റെ ധീരതക്ക് അഗ്നിരക്ഷാസേനയുടെ പ്രശംസ.

തളിപ്പറമ്പ്: നീന്തല്‍ കുളത്തില്‍ വീണ് മുങ്ങിത്താഴ്ന്ന എല്‍.കെ.ജി  വിദ്യാര്‍ത്ഥിയെ രക്ഷിച്ച എട്ടാംക്ലാസുകാരനെ അഗ്നിശമനസേന സ്‌ക്കൂളിലെത്തി അഭിനന്ദിച്ചു. തളിപ്പറമ്പ് പുഷ്പഗിരി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കാര്‍ത്തിക്കിനെയാണ് തളിപ്പറമ്പ് അഗ്‌നി രക്ഷാസേന സ്‌റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി ഉപഹാരം നല്‍കി … Read More

ആത്മീയതയിലേക്ക് പോകുന്നു- ശ്രീജയെ കാണാനില്ലെന്ന് പരാതി.

പയ്യന്നൂര്‍: വീട്ടമ്മയെ കാണാനില്ലെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാര ശ്രീമഹി വീട്ടില്‍ ശ്രീജ(48)നെയാണ് കാണാതായത്. ഫബ്രവരി 3-ന് പുലര്‍ച്ചെ 12 മണിയോടെയാണ് കാരയിലെ വീട്ടില്‍ നിന്നും ഇവരെ കാണാതായത്. ആത്മീയതയിലേക്ക് പോകുന്നു എന്ന് കത്തെഴുതി വെച്ചാണ് വീട്ടില്‍ നിന്നും പോയത്. … Read More