ആദ്യ സമ്പൂര്‍ണ 5G സര്‍ട്ടിഫൈഡ് ക്യാമ്പസ് പദവി സര്‍ സയ്യിദ് കോളേജിന് സ്വന്തം

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ട്രൂ 5 ജി സേവനങ്ങളുടെ സാധ്യതകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ജിയോയുടെ 5 ജി അണ്‍ലിമിറ്റഡ് സേവനങ്ങള്‍ സര്‍സയ്യിദ് കോളേജിലെ 1500 വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇപ്പോള്‍ സൗജന്യമായി ആസ്വദിക്കാം. കോളേജില്‍ ഇന്ന് നടന്ന … Read More

അപകടാവസ്ഥയില്‍ പൊട്ടി തൂങ്ങിയ ആല്‍മരം മുറിച്ചുനീക്കി.

പിലാത്തറ: പൊട്ടി തൂങ്ങിനിന്ന ആല്‍മരം അഗ്നിശമനസേന സാഹസികമായി മുറിച്ചുനീക്കി. പിലാത്തറ-മാതമംഗലം റോഡില്‍ കടന്നപ്പള്ളിയില്‍ തിങ്കളാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. കടന്നപ്പള്ളി ബസ്റ്റോപ്പിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള മരം പൊട്ടി തൂങ്ങിക്കിടക്കുന്നത് അപകടം വര്‍ദ്ധിപ്പിച്ചതിനാല്‍ പയ്യന്നൂരില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേസവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന … Read More

പത്രാധിപര്‍ അവാര്‍ഡ് എം.ജഗന്നിവാസിന് സമര്‍പ്പിച്ചു.

കണ്ണൂര്‍: പത്രാധിപര്‍ അവാര്‍ഡ് കേരളകൗമുദി കണ്ണൂര്‍ യൂണിറ്റില്‍ നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ ലേഖകന്‍ എം.ജഗന്നിവാസിന് സമ്മാനിച്ചു. പത്രാധിപര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.വി.സുമേഷ് എം.എല്‍.എ പുരസ്‌ക്കാരം സമര്‍പ്പിച്ചു. കണ്ണൂര്‍ യൂണിറ്റ് ചീഫ് ഒ.സി.മോഹന്‍രാജ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് മാനേജര്‍ പി.വി.ബാബുരാജന്‍, … Read More

ലാസ്യയുടെ കാരികുരിക്കള്‍ 20 ന് അരങ്ങിലേക്ക്.

പിലാത്തറ: ലാസ്യ കലാക്ഷേത്രയുടെ നൂതന നൃത്തശില്പമായ കാരിക്കുരിക്കള്‍ 20 ന് ബുധനാഴ്ച്ച വൈകുന്നേരം ആറിന് ലാസ്യ കോളേജിന്റെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് ലാസ്യപ്രിന്‍സിപ്പാള്‍ ഡോ.കലാമണ്ഡലം ലത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ ഭരതനാട്യം അധ്യാപിക ഹരിത തമ്പാന്‍ … Read More

തൃച്ചംബരം എന്‍.എസ്.എസ് കരയോഗം കുടുംബസംഗമം

തളിപ്പറമ്പ്: തൃച്ചംബരം എന്‍.എസ്.എസ് കരയോഗം കുടുംബസംഗമവും എസ്.എസ്.എല്‍.സി-പ്ലസ്ടു വിജയികള്‍ക്കുള്ള അനുമോദനവും തൃച്ചംബരം ജീവന്‍പ്രകാശ് ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് സി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍ അധ്യക്ഷത … Read More

അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തന്നെ പ്രസിഡന്റാവും-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കില്‍ ധാരണയായി.

  തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തന്നെ തുടരാന്‍ ധാരണയായി. ഇന്നലെ നടന്ന തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗത്തിലാണ് തീരുമാനം. തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് കൂടിയായ മോഹന്‍ദാസ് പ്രസിഡന്റായിട്ട് ഒരു വര്‍ഷവും രണ്ടു മാസവും മാത്രമേ ആയിട്ടുള്ളൂ … Read More

ബഡുവന്‍കുഞ്ഞി മകന്‍ മൂസക്കുഞ്ഞി പിടിയില്‍.

പഴയങ്ങാടി: സ്പിരിറ്റ് വേട്ട, കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. മഞ്ചേശ്വരം കുതുക്കോളി വീട്ടില്‍ ബഡുവന്‍കുഞ്ഞിയുടെ മകന്‍ കെ.മൂസക്കുഞ്ഞി (49)യെയാണ് എക്‌സൈസ് പിടികൂടിയത്. ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്ത് 200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റര്‍ സ്പിരിറ്റ് കടത്തിവന്ന കെ.എല്‍-10 എക്‌സ് 7757 ലോറി … Read More

സര്‍ക്കാരിനെതിരെ സിപിഐ അനുകൂല സഹകരണ മേഖലയിലെ സംഘടന കെസിഇസി;സര്‍ക്കാരിന്റെ ഇടതു നയവ്യതിയാനം തിരുത്തണം കെ പി രാജേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐ അനുകൂല സഹകരണ മേഖലയിലെ സംഘടന കെസിഇസി.സെക്രട്ടറിയേറ്റിനു മുന്നില്‍ ത്രിദിന സത്യഗ്രഹം സംഘടിപ്പിച്ചു സംസ്ഥാന സര്‍ക്കാരിന്റെ ഇടതുനയവ്യതിയാനം തിരുത്തണമെന്ന് എഐറ്റി യുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എഐറ്റിയുസി) … Read More

തളിപ്പറമ്പ് പോലീസ് വക ഒരു കുതിരവട്ടം ദിശാ ബോര്‍ഡ്

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് റോഡരികില്‍ പോലീസ് വക ഒരു കുതിരട്ടം ബോര്‍ഡ്. ദേശീയപാതയില്‍ നിന്നും പോലീസ് സ്റ്റേഷനിലേക്ക് തിരിയുന്ന താലൂക്ക് ഓഫീസ് റോഡിന് സമീപത്തായാണ് ഈ ബോര്‍ഡ്. 35 വര്‍ഷം മുമ്പ് പോലീസ് സ്റ്റേഷന്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിന്നും … Read More

ആദിത്യ-എല്‍-1 നാലാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയം-

ബംഗളൂരു: ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എല്‍-1 വെള്ളിയാഴ്ച പുലര്‍ച്ചെ നാലാമത്തെ ഭ്രമണപഥമുയര്‍ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശ വാഹനത്തിന്റെ ഭ്രമണപഥ ഉയര്‍ത്തുന്നതിനും സൂര്യനിലേക്കുള്ള യാത്രയ്ക്കായി തയ്യാറാക്കുന്നതിനുമായാണ് പ്രവര്‍ത്തനം നടത്തിയത്. ബഹിരാകാശ വാഹനത്തിന്റെ പുതിയ ഭ്രമണപഥം 256 കി.മീ ഃ 121973 കി.മീ … Read More