പിലാത്തറയില്‍ കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം-പതാകകള്‍ പുന:സ്ഥാപിച്ചു.
പിലാത്തറ: പിലാത്തറയില്‍ എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പതാകകള്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിലാത്തറയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ വൈകുന്നേരം ആറോടെയാണ് മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാതമംഗലം റോഡരികില്‍ സ്ഥാപിച്ച കൊടിമരത്തിലെ കൊടികള്‍ വലിച്ചുപൊട്ടിച്ച് നടപ്പാതയില്‍ ചുരുട്ടിയെറിഞ്ഞത്. … Read More
