ആരാണ് കേണല്‍ സോഫിയാ ഖുറേഷി-

ന്യൂഡെല്‍ഹി: പഹല്‍ഗാമിലെ ഭീകരാകക്രമണത്തിന് തിരിച്ചടി നല്‍കിയ വിവരം ലോകം മുഴുവന്‍ അറിയിക്കാന്‍ ഇന്ത്യ നിയോഗിച്ചത് രണ്ട് വനിതകളെയാണ്. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമാണ് ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. ആരാണ് സോഫിയ ഖുറേഷി എന്നാണ് എല്ലാവരും ആരായുന്നത്. … Read More

തളിപ്പറമ്പ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്-നിവേദനം നല്‍കി.

തളിപ്പറമ്പ്: സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ചാവറയച്ചന്റെ പേര് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. തളിപ്പറമ്പ് പുഷ്പഗിരിയില്‍ നഗരസഭ നിര്‍മ്മിക്കുന്ന സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സിന് സി.എം.ഐ വൈദികന്‍ വിശുദ്ധ ചാവറയച്ചന്റെ പേരിടണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി അധികൃതര്‍ നിവേദനം നല്‍കി. ഫൊറോന വികാരി ഫാ. … Read More

മദ്ധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നടുവില്‍: മദ്ധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ടളം ഒഴുകയില്‍ വീട്ടില്‍ ജോയി ഒ.ജോര്‍ജിനെയാണ്(53) നടുവില്‍ മണ്ടളത്തെ ബന്ധു ഞാറക്കല്‍ തോമസിന്റെ തറവാട്ടുവീട്ടിന്റെ സെന്‍ട്രല്‍ഹാളില്‍ മരിച്ച നിലയില്‍ കണ്ടത്. ഡെല്‍ഹി സൗത്ത് ഡെല്‍ഹി ശ്രീനിവാസ് പുരിയില്‍ കുടുംബസമേതം താമസിച്ചിരുന്ന ജോയിഒ.ജോര്‍ജ് കുറച്ചുനാള്‍ … Read More

ഒറ്റക്ക് താമസിക്കുന്ന യുവാവ് മരിച്ച നിലയില്‍.

പാലാവയല്‍: തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പാലാവയല്‍ കാവുംതല ഒറ്റക്കുഴി ദേവസ്യ പുഞ്ചത്തലക്കല്‍-പെണ്ണമ്മ ദമ്പതികളുടെ മകന്‍ മാനുവല്‍ എന്ന മനോജ്(42)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് മൃതദേഹം കണ്ടത്. അമിതമായ മദ്യപാനമായിരിക്കാം മരണകാരണമെന്നാണ് വിവരം. സഹോദരങ്ങള്‍: വില്‍സണ്‍, ബൈജു, … Read More

ഓപ്പറേഷന്‍ സിന്ദൂര്‍-മുഴുവന്‍ സമയവും നിരീക്ഷിച്ച് പ്രധാനമന്ത്രി മോദി-

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി മുഴുവന്‍ സ്ഥിഗതികള്‍ നിരീക്ഷിച്ചിരുന്നു. സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുതിര്‍ന്ന … Read More

കുറ്റി പറിപ്പിച്ച് നാട്ടുകാര്‍-ദേശീയപാതയിലെ അപകടകുറ്റി മാറ്റി.-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: ഒടുവില്‍ കുറ്റി പറിച്ചു, ജനങ്ങളെ വെല്ലുവിളിച്ച് ദേശീയപാതയോരത്ത് സ്ഥാപിച്ച അപകടക്കുറ്റികള്‍ അത് സ്ഥാപിച്ചവര്‍ തന്നെ ഇന്ന് സന്ധ്യയോടെ നീക്കം ചെയ്തു. ഇന്ന് രാവിലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ഈ തെമ്മാടിത്തം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. നഗരസഭാ … Read More

വെദിരമന വിഷ്ണുനമ്പൂതിരിക്ക് മാര്‍ഗ്ഗദീപം പുരസ്‌കാരം

പിലാത്തറ: ചെറുതാഴം ശ്രീരാഘവപുരം സഭായോഗം ഏര്‍പ്പെടുത്തിയ മാര്‍ഗ്ഗദീപം പുരസ്‌കാരം പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമം മാനേജിംഗ് ഡയറക്ടറും പൊതു പ്രവര്‍ത്തകനുമായ വെദിരമന വിഷ്ണു നമ്പൂതിരിക്ക്. പരിസ്ഥിതി, ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലും സംരംഭകന്‍ എന്ന നിലയിലും അരനൂറ്റാണ്ടിലേറെക്കാലമായി ചെയ്തു വരുന്ന … Read More

സോളാര്‍പാനല്‍ തലയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ്

തളിപ്പറമ്പ്: സോളാര്‍ പാനല്‍ തലയില്‍ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. കീഴറയിലെ ആദിത്യനാണ്(19) മരിച്ചത്. മോറാഴ സ്റ്റംസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപമാണ് അപകടം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ റോഡരികിലെ സ്ട്രീറ്റ് ലൈറ്റിന് … Read More

തളിപ്പറമ്പ് കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ തിരിച്ചെത്തിക്കണമെന്ന് മുസ്ലിംലീഗ് നിരാകരിച്ച് കോണ്‍ഗ്രസ്

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭന്‍ ഉള്‍പ്പെടെ തളിപ്പറമ്പിലെ കോണ്‍ഗ്രസിന്റെ മുഖമുദ്രയായ നേതാക്കളെ തിരിച്ചുകൊണ്ടുവന്ന് യു.ഡി.എഫിനെ ശക്തിപ്പെടുത്താത്ത പക്ഷം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സാധ്യതക്ക് മങ്ങലേല്‍ക്കുമെന്ന് യു.ഡി.എഫ് യോഗത്തില്‍ മുസ്ലിംലീഗിന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തില്‍ പലരും വികാരാധീനരായാണ് സംസാരിച്ചത്. മുസ്ലിംലീഗിലെ … Read More

ഒറ്റയടിക്ക് കൂടിയത് 2000 രൂപ-സ്വര്‍ണ്ണവില ഇന്ന് 72,200/-

കൊച്ചി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4000-ല്‍പ്പരം രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഇന്ന് ഒറ്റയടിക്ക് പവന് 2000 രൂപയാണ് വര്‍ധിച്ചത്. 72,200 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 9025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. … Read More