ചേരക്കോഴിക്ക് പുതുജീവന്‍ നല്‍കി വനംവകുപ്പിന്റെ രക്ഷാ പ്രവര്‍ത്തകര്‍.

തളിപ്പറമ്പ്: പ്ലാസ്റ്റിക് പരുത്തി കൊക്കില്‍ കുടുങ്ങിയ ചേരക്കോഴിക്ക് രക്ഷകരായി വനംവകുപ്പ് റെസ്‌ക്യൂവര്‍മാര്‍. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആമ്പല്‍ കുളത്തില്‍ പ്ലാസ്റ്റിക് പരുത്തി കൊക്കില്‍ കുടുങ്ങി ഭക്ഷണം കഴിക്കാനാവാതെ അവശനിലയില്‍ കാണപ്പെട്ട ചേരക്കോഴിയെ(Oriental Darter) നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് … Read More

യു.കെ.വിസ വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

വെള്ളരിക്കുണ്ട്: ദമ്പതികള്‍ക്ക് യു.കെ. ജോബ് വിസ നല്‍കാമന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. പരപ്പ പന്നിത്തടത്തെ ചോനോത്ത് വീട്ടില്‍ കെ.എം.സുനില്‍കുമാര്‍(35) നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം മാര്‍ത്താണ്ഡം തെരുവുമുക്കിലെ സതീഷ്, ആലപ്പുഴയിലെ സ്വാതി എന്നിവരുടെ … Read More

ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവന്‍ ചെറുതാഴത്ത്-ഉദ്ഘാടനം ജനുവരി 16 ന്.

പിലാത്തറ: കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവന്‍ നാളെ ചെറുതാഴത്ത് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 31.59 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗരര്യങ്ങളോടെ കൃഷിഭവന്‍ സ്മാര്‍ട്ടാക്കി മാറ്റിയത്. സ്മാര്‍ട്ട് … Read More

മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ അറ്റന്‍ഡറുടെ കയ്യില്‍ പിടിച്ച് മൃതദേഹം.

കണ്ണൂര്‍: കണ്ണൂരില്‍ മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്. കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം. കണ്ണൂര്‍ പാച്ചപ്പൊയിക സ്വദേശി പവിത്രനിലാണ് (67) ജീവന്‍ അവശേഷിക്കുന്നുവെന്ന് മോര്‍ച്ചറിയിലെ അറ്റന്‍ഡര്‍ തിരിച്ചറിഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി മംഗളൂരു … Read More

ചെറുതാഴത്തെ കുറുന്തോട്ടി ഔഷധിയിലേക്ക്

പിലാത്തറ: ചെറുതാഴം ഗ്രാമപഞ്ചായത്തില്‍ കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷിചെയ്ത കുറുന്തോട്ടിയുടെ വിളവെടുപ്പ് നടന്നു. കുറുന്തോട്ടി വേരുകള്‍ തൃശൂര്‍ ഔഷധിയിലേക്ക് മരുന്ന് നിര്‍മ്മാണത്തിനായി കയറ്റി അയക്കുന്നതിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീധരന്‍ നിര്‍വഹിച്ചു. വികസന സ്ഥിരം … Read More

പൂച്ചയെ രക്ഷപ്പെടുത്തി, പ്രസാദ് കിണറില്‍ വീണു മരിച്ചു.

കള്ളാര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ച് കയറുന്നതിനിടയില്‍ കിണറ്റിലേക്ക് വീണ യുവാവ് മരിച്ചു. ചെറുപനത്തടി അരിങ്കല്ല് സ്വദേശി സുബ്രഹ്ണ്യന്റെ (മണി സാമി) മകന്‍ നടുമന വീട്ടില്‍ എന്‍. പ്രസാദ് (47) ആണ് മരണപ്പെട്ടത്. 12 ന് രാത്രി എട്ടിനായിരുന്നു സംഭവം. അയല്‍വാസിയായ … Read More

സുരക്ഷ ആശുപത്രിക്ക് മാത്രമല്ല, രോഗിയുടെ ജീവനും- സുരക്ഷാ ജീവനക്കാരന് മെഡിക്കല്‍ കോളേജിന്റെ ആദരവ്.

പരിയാരം: രോഗിയുടെ ജീവനിലും സുരക്ഷ പാലിച്ച സെക്യൂരിറ്റി ജീവനക്കാരന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ആദരവ്. ലിഫ്റ്റില്‍കുഴഞ്ഞുവീണ രോഗിക്ക് സുരക്ഷാവിഭാഗം ജീവനക്കാരന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് പുതുജീവന്‍ ലഭിച്ചത്. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ഡയാലിസിസിന് … Read More

ശാന്തിക്കും മക്കള്‍ക്കും സ്‌നേഹ കൂടൊരുക്കി ശ്രീരാഘവപുരം സഭായോഗം

  പരിയാരം: ആക്രി സാധനങ്ങള്‍ കച്ചവടം നടത്തി ഉപജീവനം നയിച്ചുവരുന്ന ആനന്ദനും ശാന്തിയും ആറു കുട്ടികളും അടങ്ങുന്ന നാടോടികുടുംബത്തിന് സ്‌നേഹ കൂടൊരുക്കി ശ്രീ രാഘവപുരം സഭായോഗം. സ്വന്തം വീടെന്ന സ്വപ്നം ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ ആ കുടുംബം തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ … Read More

ഭവത് മാനവിന്റെ ആത്മഹത്യ-സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി.

കൊളച്ചേരി: കമ്പില്‍ മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ഭവത് മാനവിന്റെ ആത്മഹത്യയില്‍ നീതിയുക്തമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി. പ്രതിനിധിസംഘം ഇന്ന് ഭവത് മാനവിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തിന്റെ ദു:ഖത്തില്‍ … Read More

അന്‍വര്‍ പറഞ്ഞത് പച്ചക്കള്ളം; നിയമനടപടി സ്വീകരിക്കും: പി.ശശി

തിരുവനന്തപരം: പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്ന് മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടെറി പി.ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ല. പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള … Read More