അമിതവേഗം: സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു- മൂന്ന് പേര്‍ക്ക് പരിക്ക്.
പരിയാരം: കെ.എസ്.ആര്‍.ടി.സിയെ മറികടക്കാന്‍ അമിതവേഗത്തിലെത്തിയ സ്വകാര്യബസ് കെ.എസ്.ആര്‍.ടിസി ബസിലേക്ക് ഇടിച്ചുകയറി, മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അമ്മംകുളം സ്വദേശി ജുബിന ( 20), കണ്ടോന്താര്‍ ചെങ്ങളം സ്വദേശി എന്‍.പി.പ്രവീണ്‍ (44) പയ്യാവൂര്‍ സ്വദേശി കെ.ആര്‍.ആതിര (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കണ്ണൂര്‍ ഗവ … Read More
