ഏപ്രില്‍ 9 നിര്‍ണായകമാണ്-ജനാധിപത്യത്തിന്റെ പുനര്‍നിര്‍മ്മിതിക്ക്-ധാര്‍ഷ്ട്യത്തിന്റെ അവസാനത്തിന്
നാളെ കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ ഒരു ദിവസമാണ്. 10 വര്‍ഷത്തെ പിണറായിസ്റ്റ് ഭരണം ഇനിയും തുടരണമോ എന്ന് തീരുമാനിക്കാനുള്ള അവകാശം. വികസനം എന്ന പേരില്‍ റോഡുകളും പാലങ്ങളും സ്‌ക്കൂള്‍ കെട്ടിടങ്ങളും സ്റ്റേഡിയങ്ങളും ഉള്‍പ്പെടെ കോടാനുകോടിയുടെ നിര്‍മ്മിതികള്‍ ഇവിടെ ഉണ്ടാകുന്നുണ്ട്. ഇതാണോ വികസനത്തിന്റെ … Read More
