കോണ്‍ഗ്രസ് കമ്മിറ്റി കാഞ്ഞിരങ്ങാട് സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതില്‍ പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു
പരിയാരം: കാഞ്ഞിരങ്ങാട് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായിബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയില്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയ കൊടിയും കൊടിമരവും ഇന്നലെ രാത്രി സിപിഎമ്മിന്റെ നേതൃത്വത്തില്‍ നശിപ്പിച്ചതില്‍ പരിയാരം മണ്ഡലം … Read More
