ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടിക്കുളം സ്വദേശികളായ 5 പേര്‍ക്ക്പരിക്ക്

ചെറുകുന്ന്: ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടിക്കുളം സ്വദേശികളായ 5 പേര്‍ക്ക്പരിക്ക്. ചെറുകുന്നില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വയലിലെ തെങ്ങില്‍ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ്(17) … Read More

കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ മീഡിയാ പ്രസ്‌ക്ലബ്ബ് -മീഡിയാ അക്കാദമി-പാലായില്‍ ഉദ്ഘാടനം ചെയ്തു.

പാലാ: കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ മീഡിയാ പ്രസ്‌ക്ലബ്ബ് പാലായില്‍ ഉദ്ഘാടനം ചെയ്തു. പാലായിലെ ഓണ്‍ലൈന്‍ ;കേബിള്‍ ടി വി മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച മാധ്യമ കൂട്ടായ്മയായ മീഡിയാ അക്കാഡമിയുടെ ഉദ്ഘാടനം തിരുവോണനാള്‍ പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ … Read More

ഓണ്‍ലൈന്‍ ഷെയര്‍ തട്ടിപ്പ് കൈതപ്രം സ്വദേശിയുടെ 38 ലക്ഷം തട്ടിയെടുത്തു.

പരിയാരം: ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. നവരംഗം വീട്ടില്‍ യു. കുഞ്ഞിരാമന്റെ(61) പണമാണ് നഷ്ടപ്പെട്ടത്. ജൂലിയ സ്റ്റെറിന്‍ എന്ന വ്യക്തി ജെഫ്രീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്റര്‍ 134 എന്ന … Read More

മദ്യവില്‍പ്പന ഒന്നാംസ്ഥാനം കൊല്ലത്തിന്–

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പ്പനയുടെ കണക്കുകള്‍ പുറത്ത്. ഉത്രാടദിനത്തിലെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് പുറത്തുവന്നത്. ബിവറേജസ് ഔട്ട്ലെറ്റ് തല കണക്കില്‍ ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റാണ് ഒന്നാമത്. 11 മണിക്കൂറില്‍ 1 കോടി 15 ലക്ഷത്തി നാല്‍പ്പതിനായിരത്തി എണ്ണൂറ്റി എഴുപത് … Read More

കണ്ട് ഞെട്ടേണ്ട സിനിമ-കിഷ്‌ക്കിന്ധാ കാണ്ഡം-

      സ്‌ക്രീനില്‍ നോക്കി ശ്വാസമടക്കിപ്പിടിച്ചിരിക്കുക, സിനിമ തീര്‍ന്ന് ദിവസങ്ങളോളം അതിവെ കഥാപാത്രങ്ങള്‍ മനസില്‍ നിന്ന് മായാതെ നില്‍ക്കുക എന്നീ അനുഭവങ്ങള്‍ ഉണ്ടായാല്‍ ഒരു സിനിമ മികച്ചതെന്ന് പറയാമെന്നാണ് എന്റെ അഭിപ്രായം. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌ക്കിന്ധാ കാണ്ഡം എന്ന … Read More

പേരാമ്പ്രയില്‍ 36 കാരിയും 3 മാസം പ്രായമുള്ള കുഞ്ഞും വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍, ജീവനാടുക്കിയതെന്ന് സംശയം

കോഴിക്കോട്: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ജനിച്ച കുഞ്ഞിനെയും അമ്മയെയും വീട്ടിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര അഞ്ചാംപീടിക ഇല്ലത്തുംമീത്തല്‍ കുട്ടികൃഷ്ണന്റെ മകള്‍ ഗ്രീഷ്മയും(36) മൂന്നു മാസം പ്രായമുള്ള മകള്‍ ആഷ്വിയെയുമാണ് മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം രാവിലെ … Read More

ഭാര്യക്കും രണ്ട് മക്കള്‍ക്കും വിഷം കൊടുത്ത ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു.

നീലേശ്വരം: ഭാര്യക്കും രണ്ട് മക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി ഗൃഹനാഥന്‍ വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചു. നീലേശ്വരം തട്ടാച്ചേരിയിലെ കൂലോറോഡിലെ കോട്ടവളപ്പില്‍ മനയത്ത് വിജയന്‍(55)ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെമടിക്കൈ പൂത്തക്കാലിലെ വീട്ടിലാണ് സംഭവം നടന്നത്. ഭാര്യ ലക്ഷ്മി(46), മക്കളായ … Read More

കണ്ണൂരിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.ശാന്താ മാധവന്‍(93) നിര്യാതയായി

.കണ്ണൂര്‍: .കണ്ണൂരിലെ പ്രഗത്ഭ ഗൈനക്കോളജിസ്റ്റ് ഡോ. ശാന്താ മാധവന്‍(93)നിര്യാതയായി. ശവസംസ്‌കാരം സപ്തംബര്‍ 18 ന് പകല്‍ 11-ന് പയ്യാമ്പലം ശ്മശാനത്തില്‍. പരേതനായ ഡോ.പി.മാധവനാണ് ഭര്‍ത്താവ്(ജെ ജെ എസ് ഹോസ്പിറ്റല്‍-തെക്കീബസാര്‍). മക്കള്‍: ഡോ. ജസ്വന്ത് മാധവന്‍, ഡോ.സ്മിതാ സുരാജ്, ജിതേന്ദ്ര കണ്ടോത്ത്. മരുമക്കള്‍: … Read More

വളവില്‍ ചേലേരിയിലെ സി.പി.നാരായണന്‍(63)നിര്യാതനായി.

ചേലേരി: വളവില്‍ ചേലേരിയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സി.പി.നാരായണന്‍ (63) നിര്യാതനായി. പരേതരായ ചന്തുക്കുട്ടി നമ്പ്യാരുടെയും അമ്മാളുഅമ്മയുടെയും മകനാണ്. കൊളച്ചേരി സര്‍വ്വീസ് സഹകരണ ബേങ്കിന്റെ നീതി മെഡിക്കല്‍സ് ഷോപ്പ് ജീവനക്കാരനാണ്. ഭാര്യ: ചന്ദ്രമതി (ചേലേരി വനിത സഹകരണ സംഘം). മക്കള്‍: റിജിന്‍ … Read More

പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തലശേരി: പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്ന് രാവിലെ 7 ന് ധര്‍മ്മടം ബോട്ട് ജെട്ടിക്ക് സമീപത്താണ് വാക്കേറ്റവും അടിയും നടന്നത്. അണ്ടലൂര്‍ പാലയാട് കൃഷ്ണനിവാസില്‍ ഒ.സി.അമര്‍ജിത്ത്(20), കിഴക്കേ പാലയാട്ടെ ദീപ്‌നാലയത്തില്‍ കെ.കെ.അഭയ്(20), കിഴകേക പാലയാട് ശ്രീസദ്‌നം വീട്ടില്‍ … Read More