ഏഴുസുന്ദരരാത്രികള്‍ പിറന്നിട്ട് ഇന്നേക്ക് 57 വര്‍ഷം

          തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകം അശ്വമേധം ചലച്ചിത്രമായി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 57 വര്‍ഷം പിന്നീടുന്നു. എ.വിന്‍സന്റ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സത്യന്‍, പ്രേംനസീര്‍, മധു, ഷീല, ഇന്ദിരാ തമ്പി, സുകുമാരി, പി.ജെ.ആന്റണി, അടൂര്‍ ഭാസി, ബഹദൂര്‍, കാമ്പിശ്ശേരി … Read More

അഡ്വ.എം.ജെ.സെബാസ്റ്റ്യന്‍ മണ്ണൂര്‍(73)നിര്യാതനായി, ശവസംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 9 ന്.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനും മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായിരുന്ന അഡ്വ.എം.ജെ.സെബാസ്റ്റ്യന്‍ മണ്ണൂര്‍ (73) നിര്യാതനായി. ഭാര്യ: പരേതയായ റോസ് തെക്കേകണ്ടം (മേലുകാവ് ). മക്കള്‍: അനിതാ റോസ് (ബംഗളൂരു), ഡോ.ജോസഫ് സെബാസ്റ്റ്യന്‍(റിസര്‍ച്ച് സയന്‍സ്റ്റിറ്റ് കാനഡ) സിറിയക് സെബാസ്റ്റ്യന്‍ (ഓറക്കിള്‍, … Read More

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ മാതാവ് സറീന നിര്യാതയായി.

തലശ്ശേരി: കേരള നിയമസഭ സ്പീക്കറുംസി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എന്‍. ഷംസീറിന്റെ ഉമ്മ കോടിയേരി മാടപ്പീടിക ആമിനാസില്‍ എ.എന്‍.സറീന (70) നിര്യാതയായി. പരേതരായ കെ.പി.അബൂബക്കറിന്റെയും എ.എന്‍.ആസിയുമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കോമത്ത് ഉസ്മാന്‍. മറ്റു മക്കള്‍: എ.എന്‍.ഷാഹിര്‍ (ബിസിനസ്), എ.എന്‍.ആമിന. മരുമക്കള്‍: … Read More

മണല്‍ മാഫിയക്കെതിരെ നടപടികള്‍ ശക്തമാക്കി പഴയങ്ങാടി പോലീസ്

പഴയങ്ങാടി:മണല്‍ മാഫിയക്കെതിരെ നടപടികള്‍ ശക്തമാക്കി പഴയങ്ങാടി പോലീസ്. ഇന്ന് രാവിലെ രണ്ടു മണല്‍ ലോറികള്‍ പോലീസ് പിടിച്ചെടുത്തു. മുട്ടം വെള്ളച്ചാലിലും മാട്ടൂല്‍ സൗത്തിലും നിന്നാണ് പോലീസ് മണല്‍ലോറികള്‍ പിടികൂടിയത്. പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എന്‍.കെ.സത്യനാഥന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ പി.യദുകൃഷ്ണന്‍, എസ് ഐ പ്രകാശന്‍, … Read More

റോഡ് ഞങ്ങള്‍ക്ക് ചരക്കിറക്കാനാണ്, എന്നിട്ട് പോയാല്‍ മതി കെട്ടോ-ഹ ഹ ഹ

തളിപ്പറമ്പ്: ഓണത്തിരക്കിനിടയില്‍ മെയിന്‍ റോഡില്‍ വാഹനം തടഞ്ഞ് ചരക്കിറക്കല്‍. ഇന്നലെ രാവിലെയാണ് ഏറെ നേരം റോഡ് ഗതാഗതം തടസപ്പെട്ടത്. രണ്ടു വരിയില്‍ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത റോഡില്‍ ചരക്കിറക്കല്‍ കൂടിയായതോടെ വാഹനയാത്രികര്‍ വലഞ്ഞു. ഈ ഭാഗത്ത് ഒരു വരിയില്‍ മാത്രമേ ഇരുചക്രവാഹനങ്ങള്‍ … Read More

പ്രിന്‍സിപ്പാളില്ലാതായിട്ട് രണ്ടരമാസം, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് നാഥനില്ലാകളരി.

പരിയാരം: നാഥനില്ലാകളരിയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്. മുഴുവന്‍സമയ പ്രിന്‍സിപ്പാളിനെ നിയമിക്കാതെ ഇന്‍ചാര്‍ജ് ഭരണത്തില്‍ താളം തെറ്റി മെഡിക്കല്‍ കോളേജിലെ ദൈനംദിനകാര്യങ്ങള്‍ കുഴഞ്ഞുമറിയുന്നു. രണ്ടരമാസം മുമ്പായി ട്രാന്‍സ്ഫറായി പോയ പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലതക്ക് പകരം നിയമിച്ച കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗം തലവനായ … Read More

രാജ്യറാണിയിലെ വ്യാജ ടി.ടി.ഇ റിമാന്‍ഡില്‍

കോട്ടയം: ടിക്കറ്റ് പരിശോധകയെന്ന വ്യാജേന ട്രെയിനില്‍ കണ്ടെത്തിയ യുവതി പിടിയില്‍. റെയില്‍വെ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്. തിരുവനന്തപുരം- നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ട്രെയിന്‍ കായംകുളത്ത് എത്തിയപ്പോള്‍ … Read More

സ്വര്‍ണ്ണവില കുതിക്കുന്നു-പവന് ഇന്ന് 54,920 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,920 രൂപയാണ്. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6865 രൂപയാണ്. കഴിഞ്ഞ ദിവസമാണ് … Read More

പരിയാരം പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ക്ക് ഹരിത രമേശന്റെ ഓണക്കിറ്റുകള്‍.

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ജെ.എസ്.എസ് ടവറിലെ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ അംഗങ്ങള്‍ ഓണം സ്മൃതികള്‍ പങ്കുവെച്ചു. പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ടി.വി.പത്മനാഭന്‍(ദേശാഭിമാനി), രാഘവന്‍ കടന്നപ്പള്ളി(മാധ്യമം), ജയരാജ് മാതമംഗലം(മലയാള … Read More

രാഘവന്‍ കടന്നപ്പള്ളിക്ക് പരിയാരം പ്രസ്‌ക്ലബ്ബിന്റെ അനുമോദനം.

പരിയാരം: ഏറ്റവും മികച്ച പ്രാദേശിക ലേഖകനുള്ള കെ.രാഘവന്‍മാസ്റ്റര്‍ മാധ്യമ അവാര്‍ഡ് നേടിയ പരിയാരം പ്രസ്‌ക്ലബ്ബ് രക്ഷാധികാരിയും മാധ്യമം പയ്യന്നൂര്‍ ലേഖകനുമായ രാഘവന്‍ കടന്നപ്പള്ളിയെ പ്രസ് ക്ലബ്ബ് അനുമോദിച്ചു ജെ.എസ്.എസ്  ടവറിലെ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഗ്യാസ്‌ട്രോ … Read More